View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ജുഭാഷിണീ ...

ചിത്രംകൊടൂങ്ങല്ലൂരമ്മ (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Manjubhashini maniyara veenayil
mayangiyunarunnathethoru raagam
ethoru geetham oh..
Manjubhashini..

Naadasirakalil priyadarshini nin
mothirakkaiviral ozhukumpol
thaane paadaatha thanthrikalundo
thaalam pidikkatha hridayamundo
Manjubhashini...

raagasarassithil pranasakhi nin
raajeeva nayanangal vidarumpol
vaarichoodatha mohangalundo
koritharikkatha swapnangalundo
Manjubhashini..
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മഞ്ജുഭാഷിണീ മണിയറവീണയില്‍
മയങ്ങിയുണരുന്നതേതൊരു രാഗം
ഏതൊരു ഗീതം ഓ....
മഞ്ജുഭാഷിണി......

നാദസിരകളില്‍ പ്രിയദര്‍ശിനീ നിന്‍
മോതിരക്കൈവിരല്‍ ഒഴുകുമ്പോള്‍
താനേപാടാത്ത തന്ത്രികളുണ്ടോ
താളം പിടിക്കാത്ത ഹൃദയമുണ്ടോ?
മഞ്ജുഭാഷിണീ....

രാഗസരസ്സിതില്‍ പ്രാണസഖീ നിന്‍
രാജീവനയനങ്ങള്‍ വിടരുമ്പോള്‍
വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ
കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ
മഞ്ജുഭാഷിണീ...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊടുങ്ങല്ലൂരമ്മേ
ആലാപനം : എം ബാലമുരളികൃഷ്ണ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
നര്‍ത്തകി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
സ്ത്രീ ഹൃദയം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കാവേരിപ്പൂമ്പട്ടണത്തില്‍
ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഭദ്രദീപം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഉദയാസ്തമനങ്ങളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഋതുകന്യകയുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍