View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊടുങ്ങല്ലൂരമ്മേ ...

ചിത്രംകൊടൂങ്ങല്ലൂരമ്മ (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംഎം ബാലമുരളികൃഷ്ണ, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kodungallooramme kodungallooramme
kunnalanaattil kudikollumamme
jaya durgae jaya durgae (kodungallooramme)

kuruthikkalangalil paattu paadi
kunkuma kalashangal aadiyaadi
vaalum chilambumaay samhaarathandavam
aadumamme shreekurumbe
jaya durgae jaya durgae (kodungallooramme)

muthamizhinu muthaayi
moovulakinu vilakkaayi
kovilannu priyayaayi
kannakiyaay - pandu
kaaveri theerathu valarnnoramme
jaya durgae jaya durgae
(kodungallooramme)

prathikaara rudrayaay
paavaka jwaalayaay
madhuraanagaram erichoramme
maanava dharmmam kathirittu ninnoree
maaveli naatinnu vannoramme
jaya durgae jaya durgae (kodungallooramme)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടില്‍ കുടികൊള്ളുമമ്മേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)

കുരുതിക്കളങ്ങളില്‍ പാട്ടുപാടി
കുങ്കുമക്കലശങ്ങളാടിയാടീ
വാളും ചിലമ്പുമായ് സംഹാരതാണ്ഠവം
ആടുമമ്മേ ശ്രീകുരുംബേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)

മുത്തമിഴിന്നു മുത്തായീ
മൂവുലകിന്നു വിളക്കായീ
കോവിലന്നു പ്രിയയായ്
കണ്ണകിയായ് പണ്ട്
കാവേരിതീരത്തു വളര്‍ന്നോരമ്മേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)

പ്രതികാര രുദ്രയായ് പാവകജ്വാലയായ്
മധുരാനഗരം എരിച്ചോരമ്മേ
മാനവധര്‍മ്മം കതിരിട്ടു നിന്നൊരീ
മാവേലി നാട്ടിന്നു വന്നോരമ്മേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ജുഭാഷിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
നര്‍ത്തകി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
സ്ത്രീ ഹൃദയം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കാവേരിപ്പൂമ്പട്ടണത്തില്‍
ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഭദ്രദീപം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഉദയാസ്തമനങ്ങളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഋതുകന്യകയുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍