View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്ത്രീ ഹൃദയം ...

ചിത്രംകൊടൂങ്ങല്ലൂരമ്മ (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

sthree hridayam ithu sthree hridayam
vikaara thirakal irambee
theeram thakarum sthree hridayam
sthree hridayam ithu sthree hridayam

vidhiyude vajra padavaal munayaal
murivukalettoo innathil murivukalettoo
velicharadin praana njarambinu
verukalattoo... o....
sthree hridayam...........

chirakuvithartha kinaavukal chaarthiya
chilambumaayee chilambumaayee
vedanayagni koluthiya pole
pokuvathevide nee?
sthree............
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം
വികാര തിരകള്‍ ഇരമ്പീ
തീരം തകരും സ്ത്രീ ഹൃദയം....
സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം

വിധിയുടെ വജ്ര പടവാള്‍ മുനയാല്‍
മുറിവുകളേറ്റൂ ....ഇന്നതില്‍ മുറിവുകളേറ്റൂ
വേളിച്ചരടിന്‍ പ്രാണഞരമ്പിനു
വേരുകള്‍ അറ്റൂ...ഓ....
സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം

ചിറകുവിതര്‍ത്ത കിനാവുകള്‍ ചാര്‍ത്തിയ
ചിലമ്പുമായീ.. ചിലമ്പുമായീ
വേദനയഗ്നി കൊളുത്തിയ പോലേ
പോകുവതെവിടെ നീ?
സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ജുഭാഷിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കൊടുങ്ങല്ലൂരമ്മേ
ആലാപനം : എം ബാലമുരളികൃഷ്ണ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
നര്‍ത്തകി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കാവേരിപ്പൂമ്പട്ടണത്തില്‍
ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഭദ്രദീപം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഉദയാസ്തമനങ്ങളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഋതുകന്യകയുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍