Enthinee Paattinu ...
Movie | Ammakkilikoodu (2003) |
Movie Director | M Padmakumar |
Lyrics | Kaithapram |
Music | Raveendran |
Singers | Radhika Thilak |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010 എന്തിനീ പാട്ടിനു മധുരം ഒന്നു കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍ കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍ എന്തിനീ പുഴയുടെ പ്രണയം വാരിപ്പുണരാന്‍ തീരമില്ലെങ്കില്‍ പുണരാന്‍ തീരമില്ലെങ്കില്‍ എന്തിനു വെണ്ണിലാത്തോണി നീ കൂടെയില്ലാത്ത രാവില്‍ മയിലായ് നീയില്ലെങ്കില്‍ മാരിവില്ലെന്തിനു മാനത്തു പൂക്കണം (എന്തിനീ...) വനമുരളിക നിന്നെത്തേടീ ഓ...ഓ..ഓഹോ വനമുരളിക നിന്നെത്തേടീ സ്വപ്‌നമുണരുന്ന യുഗസന്ധ്യ തേടി മലരേ മൊഴിയൂ കുളിരേ പറയൂ ചിരിച്ചെന്നെ മയക്കിയൊരഴകെവിടെ (എന്തിനീ...) സ്വരഹൃദയം തംബുരു മീട്ടീ ഓ..ഓ.. ഓഹോഹോ സ്വരഹൃദയം തംബുരു മീട്ടീ കാറ്റിലൊഴുകുന്നു മൃദുവേണുഗാനം ഇലകള്‍ മറയും കിളിതന്‍ മൊഴിയില്‍ പ്രണയമൊരനുപമ ലയലഹരി (എന്തിനീ...) Added by ജിജാ സുബ്രഹ്മണ്യൻ on September 2, 2010 Enthinee paattinu madhuram onnu kelkkaan nee varillenkil kelkkaan nee varillenkil enthinee puzhayude pranayam paadi punaraan theeramillenkil punaraan theeramillenkil enthinu vennilaa thoni nee koodeyillaatha raavil mayilaayi neeyillenkil maarivillenthinu maanathu pookkanam Vana muralika ninne thedee .oh., .oho . vana muralika ninne thedi swapnam unarunna yadhu sandhya thedi malar mozhiyil kulire parayoo chirichenne mayakkiyorazhakevide Swara hrudhayam thamburu meetti oh oho . swara hrudhayam thamburu meetti kaatilozhukunnu mrudhu venu gaanam ilakal marayoo kilithan mozhiyil pranayamoranupama laya lahari |
Other Songs in this movie
- Ammakkili
- Singer : MG Sreekumar | Lyrics : Kaithapram | Music : Raveendran
- Hridayageethamaay
- Singer : P Susheela | Lyrics : Kaithapram | Music : Raveendran
- Enthinee paattinu
- Singer : Radhika Thilak, Vijay Yesudas | Lyrics : Kaithapram | Music : Raveendran
- Ponkoodu
- Singer : P Jayachandran | Lyrics : Kaithapram | Music : Raveendran
- Hridayageethamaay
- Singer : MG Sreekumar | Lyrics : Kaithapram | Music : Raveendran
- Vennakkal
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran