Vennakkal ...
Movie | Ammakkilikoodu (2003) |
Movie Director | M Padmakumar |
Lyrics | Kaithapram |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 19, 2010 വെണ്ണക്കല്‍ക്കൊട്ടാരവാതില്‍ നമുക്കായ് തുറക്കും സങ്കൽപസൗഗന്ധികങ്ങള്‍ നമുക്കായ് വിടരും പുതിയൊരു പുലര്‍കാലം തിരിയുഴിയുകയായി മിഴിനീര് തുടയ്ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക കണ്മണി പോരൂ... പോരൂ.... (വെണ്ണക്കല്‍) നീയില്ലെങ്കില്‍ ഞാനില്ലെന്നായ് കാതിലോതും മേടക്കാറ്റ് പാദസരം പൊന്നില്‍ തീര്‍ക്കാന്‍ മണ്ണില്‍ വരും കന്നിത്തിങ്കള്‍ മാലിനിയുടെ കരയില്‍ ഞാന്‍ മാധവമലരാകും താരകമണി തേടും നിന് കൂന്തലഴകിലണിയും നീലാകാശം കുടയായ് മാറ്റും... കുടകുമലയിലമൃതമഴയില്‍ ഉയിരു കുളിരും (വെണ്ണക്കല്‍) നേരം നല്ല നേരം നോക്കും നാലുനിലപ്പന്തല്‍ തീര്‍ക്കും പള്ളിയറ മഞ്ചത്തില്‍ നാം പഞ്ചവര്‍ണ്ണക്കിളികളാകും പട്ടുപുടവയുലയും നിന് കുപ്പിവളകളുടയും തണ്ടുലയണ മെയ്യില്‍ കരിവണ്ടുപോല്‍ ഞാനലയും ഓളങ്ങളില്‍ നാം ഇലയായ് ഒഴുകും... കനവിലുരുകിയലിയുമിരവിന്‍ മധുരം നുണയും (വെണ്ണക്കൽ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Vennakkal kottaaravaathil namukkay thurakkum Sankalpa sougandhikangal namukkaay vidarum Puthiyoru lpularkaalam thiriyuzhiyukayaay Mizhineer thudaykkuka ini nee thanichallennariyuka Kanmani poroo poroo.. (Vennakkal..) Neeyillenkil njaanillennaay Kaathilothum medakkaattu Paadasaram ponnil theerkkaan Mannil varum kannithinkal Maaliniyude karayil njaan maadhava malaraakum Thaarakamani thedum nin koonthalazhakilaniyum Neelaakaasham kudayaay maattum Kudaku malayilamrithamazhayil uyiru kulirum (Vennakkal..) Neram nalla neram nokkum Naalunilappanthal theerkkum Palliyara manchathil naam Panchavarnnakkilikalaakum Pattu pudavayulayum nin Kuppivalakaludeyum Thandulayana meyyil karivandu pol njaanalayum Olangalil naam ilayaay ozhukum Kanaviluruki aliyumiravin madhuram nunayum (Vennakkal..) |
Other Songs in this movie
- Ammakkili
- Singer : MG Sreekumar | Lyrics : Kaithapram | Music : Raveendran
- Hridayageethamaay
- Singer : P Susheela | Lyrics : Kaithapram | Music : Raveendran
- Enthinee paattinu
- Singer : Radhika Thilak, Vijay Yesudas | Lyrics : Kaithapram | Music : Raveendran
- Ponkoodu
- Singer : P Jayachandran | Lyrics : Kaithapram | Music : Raveendran
- Hridayageethamaay
- Singer : MG Sreekumar | Lyrics : Kaithapram | Music : Raveendran
- Enthinee Paattinu
- Singer : Radhika Thilak | Lyrics : Kaithapram | Music : Raveendran