Ammakkili ...
Movie | Ammakkilikoodu (2003) |
Movie Director | M Padmakumar |
Lyrics | Kaithapram |
Music | Raveendran |
Singers | MG Sreekumar |
Lyrics
Added by vikasvenattu@gmail.com on January 19, 2010 അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍ ആരിരാരോ പാടും സ്നേഹമായ്..... ആയിരം രാവുകള്‍ കൂട്ടായ് നില്ക്കാം ഞാന്‍ അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍ കൈവന്ന പുണ്യമായി നോവുകള്‍ നെഞ്ചോടു ചേര്‍ക്കും പൂപോലെ പൊന്നുപോലെ ജീവനോടു ചേര്‍ത്തണയ്ക്കും... പകലിന്റെ കനലേറ്റു വാടാതെ വീഴാതെ തണലായ് നില്ക്കും ഞാന്‍ ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു- തിരിനാളമുത്തായ് മാറും ഞാന്‍ (അമ്മക്കിളി) കുളിരുള്ള രാത്രിയില്‍ നീരാളമായ് ചൂടേകി നില്ക്കും തേടുന്ന തേന്‍കിനാവില്‍ ഇന്ദ്രനീലപ്പീലി നല്‍കും ആരെന്നുമെന്തെന്നും അറിയാതെ- യറിയാതെ താനേ ഉറങ്ങുമ്പോള്‍ പുലര്‍കാലസൂര്യന്റെ പൊന്പീലി- കൊണ്ടെന്നും തഴുകിയുണര്ത്തും ഞാന്‍ (അമ്മക്കിളി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 2, 2010 Ammakkilikkoodithil nanmakkilikkoodithil aariraaro paadum snehamaay aayiram raavukal koottaay nilkkam njaan Ammakkilikkoodithil nanmakkilikkoodithil kai vanna punyamaay novukal nenchodu cherkkum poo pole ponnu pole jeevanodu cherthanaykkum pakalinte kanalettu vaadaathe veezhaathe thanalaay nilkkum njaan irulinte virimaaril oru kunju thirinaalamaay maarum njaan (Ammakkilikkoodithil...) Kulirulla raathriyil neeraalamaay choodeki nilkkum thedunna then kinaavil indraneelappeeli nalkum aarennumenthennum ariyaathe yariyaathe thaane urangumpol pularkaala sooryante pon peeli kondennum thazhukiyunarthum njaan (Ammakkilikkoodithil...) |
Other Songs in this movie
- Hridayageethamaay
- Singer : P Susheela | Lyrics : Kaithapram | Music : Raveendran
- Enthinee paattinu
- Singer : Radhika Thilak, Vijay Yesudas | Lyrics : Kaithapram | Music : Raveendran
- Ponkoodu
- Singer : P Jayachandran | Lyrics : Kaithapram | Music : Raveendran
- Hridayageethamaay
- Singer : MG Sreekumar | Lyrics : Kaithapram | Music : Raveendran
- Enthinee Paattinu
- Singer : Radhika Thilak | Lyrics : Kaithapram | Music : Raveendran
- Vennakkal
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran