

Paathayoram ...
Movie | Welcome to Kodaikkanal (1992) |
Movie Director | P Anil, Babu Narayanan |
Lyrics | Bichu Thirumala |
Music | Rajamani |
Singers | MG Sreekumar, Minmini |
Lyrics
Lyrics submitted by: Sreedevi Pillai Paathayoramaayiram thanalmaamaram athil thenum tholkkum pon pazhangalum pazhamoru cholakalum pallikkoodam koottukaarum koodeyullappol kiliye avagananakal nisasanidhapa maaga (paathayora....) Muzhi shundi mooraachikku mookkana venam yuvaraani your honour jaada maattanam uchiyil pappadam vechu venam uchakku nellikkaa dhaara koraan mistressinu kopam veno sisterleeyaam sneham veno anpu mattum pokum maaster kedakkadillayaa nisasanidhapa maaga (paathayora....) Nada naalum nattellum njaan soup vekkano naduroadil naalaal munnil maappu chollano athu venda maaster neenka aampila thaane uyir pokum vareyum enkilum namale kannuruttum penkilee nee verum olanjaali mistressoru jaadakkaari pakshe verum paavam lady enkiloru vaati mattum nisasanidhapa maaga (paathayora....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാതയോരമായിരം തണല്‍ മാമരം അതില്‍ തേനുംതോല്‍ക്കും പൊന്‍ പഴങ്ങളും (2) പഴമൊരു ചോലകളും പള്ളിക്കൂടം കൂട്ടുകാരും കൂടെയുള്ളപ്പോള്‍ കിളിയെ അവഗണനകള്‍ നിസസനിധപ മാഗ (പാതയോര...) മുഴി ശുണ്ഠി മൂരാച്ചിക്ക് മൂക്കണ വേണം യുവറാണീ യുവറോണര്‍ ജാഡ മാറ്റണം ഉച്ചിയില്‍ പപ്പടം വെച്ചു വേണം ഉച്ചക്ക് നെല്ലിക്കാ ധാര കോരാന്‍ മിസ്ട്രസ്സിനു കോപം വേണോ സിസ്റ്റര്‍ലീയാം സ്നേഹം വേണോ അന്‍പു മട്ടും പോകും മാസ്റ്റര്‍ കെടക്കടില്ലയാ നിസസനിധപ മാഗ (പാതയോര...) നട നാലും നട്ടെല്ലും ഞാന്‍ സൂപ്പ് വെയ്ക്കണോ നടുറോഡില്‍ നാലാള്‍ മുന്നില്‍ മാപ്പു ചൊല്ലണോ അതു വേണ്ട മാസ്റ്റര്‍ നീങ്ക ആമ്പിള താനേ ഉയിര്‍ പോകും വരെയും .. എങ്കിലും നമ്മളേ കണ്ണുരുട്ടും പെണ്‍കിളീ നീ വെറും ഓലഞ്ഞാലി മിസ്ട്രസ്സൊരു ജാഡക്കാരി പക്ഷേ വെറും പാവം ലേഡി എങ്കിലൊരു വാട്ടി മട്ടും നിസസനിധപ മാഗ (പാതയോര... |
Other Songs in this movie
- Manjukoottikal
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Rajamani
- Swayam Marannuvo
- Singer : MG Sreekumar, R Usha | Lyrics : Bichu Thirumala | Music : Rajamani
- Manjukoottikal(f)
- Singer : KS Chithra | Lyrics : Bichu Thirumala | Music : Rajamani
- Swayam Marannuvo [Pathos]
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Rajamani