

Manjukoottikal(f) ...
Movie | Welcome to Kodaikkanal (1992) |
Movie Director | P Anil, Babu Narayanan |
Lyrics | Bichu Thirumala |
Music | Rajamani |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai manjukoottikal thennalaattikal nenjuzhinju kaalamumma thanna pattukal poothamaamaram nertha chaamaram veesiveesi njanurangi alasasarasa sukhada sayanam manjukoottikal......... swaagatham kodaikkanal kulirthadangale swaagatham thanuppumenja pulthadangale thamizhu pootha mozhiyudanja mizhikalaayiram mizhi niranjorazhalaklinja mazhakalaayiram vasanthakaala paravayaayi maariyenmanam bhoopadangalil puthiyarekha njaan achuthandil vettayaadumaazhiyoozhikal poothamaamaram nertha chaamaram veesiveesi njanurangi alasasarasa sukhada sayanam manjukoottikal......... pushpathaalamenthidunna mamarangalil rudraveena meettivannu nithyamainakal podiyaninju sruthiyadanja swaravanangalil pulari vannu thiriyuzhinja sakalasaadhakam sugandhgavaahi aruvipolithaa anarggalam paadidunnu njan puthiyagaadhakal entepattumettupadumee kodaikkanaal poothamaamaram nertha chaamaram veesiveesi njanurangi alasasarasa sukhada sayanam manjukoottikal......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ഞുകൂട്ടികള്‍ തെന്നലാട്ടികള്‍ നെഞ്ഞുഴിഞ്ഞു കാലമുമ്മതന്ന പാട്ടുകള്‍ പൂത്തമാമരം നേര്‍ത്തചാമരം വീശി വീശി ഞാനുറങ്ങി അലസസരസ സുഖദശയനം മഞ്ഞുകൂട്ടികള്‍............ സ്വാഗതം കൊടൈക്കനാല്‍ കുളിര്‍ത്തടങ്ങളേ സ്വാഗതം തണുപ്പുമേഞ്ഞ പുല്‍ത്തടങ്ങളേ തമിഴുപൂത്ത മൊഴിയുടഞ്ഞ മിഴികളായിരം മിഴിനിറഞ്ഞൊരഴകലിഞ്ഞ മഴകളായിരം വസന്തകാല പറവയായി മാറിയെന്മനം ഭൂപടങ്ങളില്‍ പുതിയരേഖഞാന്‍ അച്ചുതണ്ടില്‍ വേട്ടയാടുമാഴിയൂഴികള്‍ പൂത്തമാമരം നേര്‍ത്തചാമരം വീശി വീശി ഞാനുറങ്ങി അലസസരസ സുഖദശയനം മഞ്ഞുകൂട്ടികള്‍............ പുഷ്പതാലമേന്തിടുന്ന മാമരങ്ങളില്‍ രുദ്രവീണമീട്ടിവന്നു നിത്യമൈനകള്‍ പൊടിയണിഞ്ഞു ശ്രുതിയുടഞ്ഞ സ്വരവനങ്ങളില്‍ പുലരിവന്നു തിരിയുഴിഞ്ഞ സകലസാധകം സുഗന്ധവാഹി അരുവിപോലിതാ അനര്‍ഗ്ഗളം പാടിടുന്നു ഞാന്‍ പുതിയഗാഥകള്‍ എന്റെപാട്ടുമേറ്റുപാടുമീ കൊടൈക്കനാല്‍ പൂത്തമാമരം നേര്‍ത്തചാമരം വീശി വീശി ഞാനുറങ്ങി അലസസരസ സുഖദശയനം മഞ്ഞുകൂട്ടികള്‍............ |
Other Songs in this movie
- Paathayoram
- Singer : MG Sreekumar, Minmini | Lyrics : Bichu Thirumala | Music : Rajamani
- Manjukoottikal
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Rajamani
- Swayam Marannuvo
- Singer : MG Sreekumar, R Usha | Lyrics : Bichu Thirumala | Music : Rajamani
- Swayam Marannuvo [Pathos]
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Rajamani