കള്ളന്‍ ചക്കേട്ടു ...
ചിത്രം | തച്ചിലേടത്തു ചുണ്ടൻ (1999) |
ചലച്ചിത്ര സംവിധാനം | ഷാജൂണ്‍ കാര്യാല്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by madhavabhadran on April 19, 2010 (സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ (പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം അഴകേ.. ആരുയിരേ... ഇതിലേ... വാ കല്യാണത്തേനുണ്ണും തുമ്പിയല്ലേ (സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപയ്യേ കൊണ്ടു തിന്നോട്ടേ (പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം (കോ) തിത്തിത്താര തെയ്യെത്താര തിത്തേ തക തെയ്യേത്താര തിത്തിത്താര തിത്തിത്താര തെയ്യ് (2) (സ്ത്രീ) നില്ലിലൂടെയെന്‍ നൊമ്പരങ്ങളൊരു മിന്നു മാല പണിയും (പു) മിന്നുമാല പൂത്താലിയാക്കി വിരഹങ്ങള്‍ മാറ്റിടുമ്പോള്‍ മധുരം നുണഞ്ഞ ചുണ്ടില്‍ മനസ്സമ്മതം വിളമ്പും (ഡു) ഹൃദയങ്ങള്‍ തൊട്ടുമുളയോലകള്‍ തഴുകും ഓടമായിയൊഴുകും (സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ (പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം (പു) തനിന്‍റെ കൈകളില്‍ ഞാന്‍ വെറും നയമ്പെന്‍റെ തോണിയിനി നീ (സ്ത്രീ) നമ്മള്‍ ഒന്നു ചേര്‍ന്നീ വിശാലലയകര്‍മ്മകായലോരം കരളിന്‍ കിനാക്കള്‍ മേയും കുടിലൊന്നു തീര്‍ത്തു വാഴാം (ഡു) അതിലൊന്നുരണ്ടു മണിനാമ്പുകള്‍ വളരുമെങ്കിലാത്മ സുകൃതം (സ്ത്രീ) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപ്പയ്യേ കൊണ്ടെത്തിന്നോട്ടേ (പു) തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം അഴകേ.. ആരുയിരേ... ഇതിലേ... വാ കല്യാണത്തേനുണ്ണും തുമ്പിയല്ലേ (ഡു) കള്ളന്‍ ചക്ക്യേട്ടു ആരും കണ്ടാല്‍ മിണ്ടണ്ട പയ്യേപയ്യേ കൊണ്ടു തിന്നോട്ടേ തീവെട്ടിച്ചുണ്ടന്‍ മേലേ നീലക്കായലില്‍ താളത്തണ്ടും വീശിപ്പായുമ്പം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 5, 2010 Kallan chakkettu aarum kandaa mindanda payye payye kondu thinnotte Theevetti chundan mele neela kayalil thaala thandum veeshi paayumbam Azhake aaruyire ithile Vaa kallyaana thenunnum thumbiyalle Kallan chakkettu aarum kandaa mindanda payye payye kondu thinnotte Theevetti chundan mele neela kayalil thaala thandum veeshi paayumbam Thithithara thithithara thai Ninniloodeyen nombranagal oru minnu maala paniyum Minnum maala poothaaliyaakki virahangal maatidumbol Madhuram nunanja chundil manassammatham vilambum Hrudhayangal thotu mulayolakal thazhukum oadamaayozhukum (kallan...) Ninte kaikalil njaan verum nayam ente thoni ini nee Nammal onnu chernnee vishaala laya karma kaayaloram Karalin kinaakkal meyum kudilonnu theerthu vazhaam Athil onnu randu mani naambukal valarum enkil aathma sukrutham (kallan...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കടുവായെ കിടുവ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- ആലപ്പുഴ വാഴും
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- തെയ് തെയ് ചൊല്ലിക്കൈ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- ശൈവ സങ്കേതമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- ശോകമൂകമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- കള്ളന്‍ ചക്കേട്ടു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- ശോകമൂകമായ് (F)
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍