Kadam Paranja Kinaavil ...
Movie | O Priye (2000) |
Lyrics | Santhosh |
Music | Sidhartha Vijayan |
Singers | Biju Narayanan |
Lyrics
Added by Kalyani on December 13, 2010 കടം പറഞ്ഞ കിനാവിൽ നിന്നും കടന്നുവന്നൊരു സുന്ദരീ കടത്തനാട്ടുകായല്‍പ്പാട്ടില്‍ കിടന്നുറങ്ങണ പെണ്മണീ കിടന്നുറങ്ങണപെന്മണീ..... കടം പറഞ്ഞ കിനാവിൽ നിന്നും കടന്നുവന്നൊരു സുന്ദരീ കടത്തനാട്ടുകായല്‍പ്പാട്ടില്‍ കിടന്നുറങ്ങണ പെന്മണീ കിടന്നുറങ്ങണപെന്മണീ..... കന്നിമാസത്തെ കന്നിരാത്രിയില്‍ കലപിരിഞ്ഞൊരു മാനത്തു് കാട്ടിലാകെ കാതറിഞ്ഞൊരു കലമാൻപോല്‍ നീ നിന്നു കന്നിമാസത്തെ കന്നിരാത്രിയില്‍ കലപിരിഞ്ഞൊരു മാനത്തു് കാട്ടിലാകെ കാതറിഞ്ഞൊരു കലമാൻപോല്‍ നീ നിന്നു കനകംകൊണ്ടു കടഞ്ഞമെയ്യിലെ കരളിലൊരാളില്ലേ നിന്റെ കരളിലൊരാളില്ലേ......... കടം പറഞ്ഞ കിനാവില്‍നിന്നും കടന്നുവന്നൊരു സുന്ദരീ കടത്തനാട്ടുകായല്‍പ്പാട്ടില്‍ കിടന്നുറങ്ങണ പെന്മണീ കിടന്നുറങ്ങണ പെന്മണീ.... കല്ലുവെച്ച കള്ളം മൊഴിഞ്ഞിട്ടു കവിളില്‍ വിരിയിക്കും നുണക്കുഴി കണ്ടുപോയാല്‍ പ്രേമത്തിൻ കഥ കാതില്‍ പെണ്ണു ചൊല്ലീടും കല്ലുവെച്ച കള്ളം മൊഴിഞ്ഞിട്ടു കവിളില്‍ വിരിയിക്കും നുണക്കുഴി കണ്ടുപോയാല്‍ പ്രേമത്തിൻ കഥ കാതില്‍ പെണ്ണു ചൊല്ലീടും കാലം തീര്‍ത്ത നേരമെല്ലാം കണ്ണേ കാത്തിരിക്കാം എന്നില്‍ അണയുംവരെ.....നിന്നെ...... (കടം പറഞ്ഞ....) ---------------------------------- Added by Kalyani on December 13, 2010 Kadam paranja kinaavilninnum kadannuvannoru sundaree kadathanaattukaayalppaattil kidannurangana penmanee kidannurangana penmanee..... kadam paranja kinaavilninnum kadannuvannoru sundaree kadathanaattukaayalppaattil kidannurangana penmanee..... kidannurangana penmanee..... kannimaasathe kanniraathriyil kalapirinjoru maanathu kaattilaake kaatharinjoru kalamaanpol nee ninnu kannimaasathe kanniraathriyil kalapirinjoru maanathu kaattilaake kaatharinjoru kalamaanpol nee ninnu kanakamkondu kadanjameyyile karaliloraalille ninte karaliloraalille......... kadam paranja kinaavilninnum kadannuvannoru sundaree kadathanaattukaayalppaattil kidannurangana penmanee..... kidannurangana penmanee..... kalluvecha kallam mozhinjittu kavilil viriyikkum nunakkuzhi kandupoyaal premathin kadha kaathil pennu cholleedum kalluvecha kallam mozhinjittu kavilil viriyikkum nunakkuzhi kandupoyaal premathin kadha kaathil pennu cholleedum kaalam theerthaneramellaam kanne kaathirikkaam ennil anayum vare.....ninne...... (kadam paranja ....) |
Other Songs in this movie
- Nenjilottum Kiliye
- Singer : Madhu Balakrishnan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Priye Priye
- Singer : Biju Narayanan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Kanne Karalin Kaniye
- Singer : Biju Narayanan, Sangeetha (New) | Lyrics : Santhosh | Music : Sidhartha Vijayan
- Vaasara Swapnathil
- Singer : Kalabhavan Jimmi | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan
- Chempakame Kaananathil
- Singer : Daleema | Lyrics : Santhosh | Music : Sidhartha Vijayan
- Priya Priya
- Singer : Daleema | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan
- Padippura Vaathilile
- Singer : Madhu Balakrishnan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Maampoovin Manamozhukum
- Singer : Sangeetha (New) | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan