Padippura Vaathilile ...
Movie | O Priye (2000) |
Lyrics | Anirudhan Mullassery |
Music | Sidhartha Vijayan |
Singers | Madhu Balakrishnan |
Lyrics
Added by Kalyani on December 14, 2010 പടിപ്പുരവാതിലില്‍ തരിവള കിലുങ്ങുമ്പോള്‍ തുടിച്ചുതുള്ളിയ കരളിലെ കിളി ചിലച്ചൂ ഹരിചന്ദനം തേച്ച നെറ്റിയിലെന്നും മംഗല്യസിന്ദൂരം ചാര്‍ത്തി നില്‍ക്കും ഈ മണിമാറില്‍ ചേര്‍ന്നു നില്‍ക്കും.... ചേര്‍ന്നു നില്‍ക്കും..... (പടിപ്പുരവാതിലില്‍.....) തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ തുളസിക്കതിര്‍ ചൂടി തൊഴുതുമടങ്ങുന്ന തരളിത താരുണ്യമേ.... മനമലര്‍ കോര്‍ത്തു ഞാന്‍ തീര്‍ത്തൊരു നിര്‍മ്മാല്യം എന്നു നീ ഏറ്റുവാങ്ങും.....എന്നു നീ ഏറ്റുവാങ്ങും.... (പടിപ്പുരവാതിലില്‍.....) വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി കതിരോന്‍ കനലൊളി തൂവിനില്‍ക്കെ വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി കതിരോന്‍ കനലൊളി തൂവിനിൽക്കെ മനസ്സില്‍ മയിലാടി മദഭരമണയുന്ന മാദക ലാവണ്യമേ..... കനവുകള്‍ കോര്‍ത്തു ഞാൻ തീര്‍ത്തൊരു തല്പത്തില്‍ എന്നു നീ ചേര്‍ന്നുറങ്ങും...എന്നു നീ ചേര്‍ന്നുറങ്ങും... (പടിപ്പുരവാതിലില്‍.....)(2) ---------------------------------- Added by Kalyani on December 14, 2010 Padippura vaathilil tharivala kilungumpol thudichuthulliya karalile kili chilachu harichandanam thecha nettiyilennum mangallyasindooram chaarthi nilkkum ee manimaaril chernnu nilkkum.... chernnu nilkkum.... (padippura vaathilil.....) thushaara renukkal iravine kulirchaarthi pakalone pedichittothungi nilkke thushaara renukkal iravine kulirchaarthi pakalone pedichittothungi nilkke thulasikkathir choodi thozhuthu madangunna tharalitha thaarunnyame.... manamalar korthunjaan theerthoru nirmmaalyam ennu nee ettuvaangum.....ennu nee ettuvaangum..... (padippura vaathilil.....) vibhaatha vismaya veedhikal niram chaarthi kathiron kanalolithoovi nilkke vibhaatha vismaya veedhikal niram chaarthi kathiron kanalolithoovi nilkke manassil mayil aadi madabharamanayunna maadaka laavanyame..... kanavukal korthunjaan theerthoru thalppathil ennu nee chernnurangum...ennu nee chernnurangum... (padippura vaathilil.....)(2) |
Other Songs in this movie
- Kadam Paranja Kinaavil
- Singer : Biju Narayanan | Lyrics : Santhosh | Music : Sidhartha Vijayan
- Nenjilottum Kiliye
- Singer : Madhu Balakrishnan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Priye Priye
- Singer : Biju Narayanan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Kanne Karalin Kaniye
- Singer : Biju Narayanan, Sangeetha (New) | Lyrics : Santhosh | Music : Sidhartha Vijayan
- Vaasara Swapnathil
- Singer : Kalabhavan Jimmi | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan
- Chempakame Kaananathil
- Singer : Daleema | Lyrics : Santhosh | Music : Sidhartha Vijayan
- Priya Priya
- Singer : Daleema | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan
- Maampoovin Manamozhukum
- Singer : Sangeetha (New) | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan