Kanne Karalin Kaniye ...
Movie | O Priye (2000) |
Lyrics | Santhosh |
Music | Sidhartha Vijayan |
Singers | Biju Narayanan, Sangeetha (New) |
Lyrics
Added by Kalyani on January 23, 2011 കണ്ണേ കരളിന് കനിയേ.. നിന്നെ കാണാനിന്നരികില് വന്നൂ പൊന്നേ പുന്നാരക്കുടമേ മുന്നില്‍ വന്നാലെന്‍ ഉള്ളം പൊള്ളുന്നൂ തഞ്ചമുള്ള നേരം നോക്കി മൊഞ്ചൊതുങ്ങും മോഹമോടെ വാ.... നെഞ്ചകത്തില്‍ സഞ്ചരിക്കും പൊന്‍കിനാക്കള്‍ മഞ്ചലേറ്റാന് വാ.... മധുരഗാനമായ്...ഒഴുകുമീണമായ്... മധുരഗാനമായ്...ഒഴുകുമീണമായ്... (കണ്ണേ....) മോഹമാം പൂന്തോപ്പില്‍ ഞാനലയും നേരത്തു് അകതാരിലിക്കിളി കോര്ത്തിട്ടണയുന്നവളേ.... മോഹമാം പൂന്തോപ്പില്‍ ഞാനലയും നേരത്തു് അകതാരിലിക്കിളി കോര്ത്തിട്ടണയുന്നവളേ.... പിന്നെ നിനച്ചതും ഈ കണ്ണില്‍ നിറയുന്നു നീ എന്നെ മാടി വിളിച്ചിടുന്നൂ..... എന്റെ മനസ്സിനുള്ളില്‍ മോഹം കൊരുക്കുന്ന നീ എന്നെയാകെ മദിച്ചിടുന്നൂ.... മാരി വരവേ...പാടുമഴകേ മനസ്സിന്റെ മണിമുറ്റത്തൊരുമലര്ക്കൊടിയുമായ് വാ (കണ്ണേ....) ദാഹമാം മരുഭൂവില്‍ അലയും നേരത്തു് മധുചഷകം കൈയ്യാല്‍ തട്ടിയകറ്റുന്നവളേ ദാഹമാം മരുഭൂവില്‍ അലയും നേരത്തു് മധുചഷകം കൈയ്യാല്‍ തട്ടിയകറ്റുന്നവളേ പൊന്നേ അനുഭവങ്ങള്‍ എന്നെ തളർത്തിടുമ്പോൾ നിന്നെ ഞാനുമകറ്റിടുമോ........ അന്പേ കലമ്പിടല്ലേ...ഇമ്പം കളഞ്ഞതില്ലേ നീയെന്റെ ജീവനല്ലേ.. പ്രാണേശ്വരനേ...തേന്മൊഴിയാളേ കനവിന്റെ കുടിലില്‍ നിന് കതിരൊളി വിതറുവാന്‍ വാ... (കണ്ണേ....) ---------------------------------- Added by Kalyani on January 23, 2011 Kanne karalin kaniye.. ninne kaanaaninnarikil vannuu ponne punnaarakkudame munnil vannaalen ullam pollunnuu thanchamulla neram nokki monchothungum mohamode vaa.... nenchakathil sancharikkum pon kinaakkal manchalettaan vaa.... madhura gaanamaay...ozhukumeenamaay... madhura gaanamaay...ozhukumeenamaay... (kanne....) mohamaam poonthoppil njaanalayum nerathu akathaarilikkili korthittanayunnavale.... mohamaam poonthoppil njaanalayum nerathu akathaarilikkili korthittanayunnavale... ninne ninachathum ee kannil nirayunnu nee enne maadi vilicheedunnuu.. ente manassinullil moham korukkunna nee enneyaake madichidunnuu.... maarimazhavil...paadumazhake manassinte manimuttathoru malarkkodiyumaay vaa (kanne....) daahamaam marubhoovil alayum nerathu madhu chashakam kaiyyaal thattiyakattunnavale daahamaam marubhoovil alayum nerathu madhu chashakam kaiyyaal thattiyakattunnavale ponne anubhavangal enne thalarthidumpol anpe kalampidalle...impam kalanjathille neeyente jeevanalle.. praaneshwarane...thenmozhiyaale kanavinte kudilil nin kathiroli vitharuvaan vaa... (kanne....) |
Other Songs in this movie
- Kadam Paranja Kinaavil
- Singer : Biju Narayanan | Lyrics : Santhosh | Music : Sidhartha Vijayan
- Nenjilottum Kiliye
- Singer : Madhu Balakrishnan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Priye Priye
- Singer : Biju Narayanan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Vaasara Swapnathil
- Singer : Kalabhavan Jimmi | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan
- Chempakame Kaananathil
- Singer : Daleema | Lyrics : Santhosh | Music : Sidhartha Vijayan
- Priya Priya
- Singer : Daleema | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan
- Padippura Vaathilile
- Singer : Madhu Balakrishnan | Lyrics : Anirudhan Mullassery | Music : Sidhartha Vijayan
- Maampoovin Manamozhukum
- Singer : Sangeetha (New) | Lyrics : Dinesh Vellangalloor | Music : Sidhartha Vijayan