പാതിരാക്കിളി ...
ചിത്രം | കിഴക്കൻ പത്രോസ് (1992) |
ചലച്ചിത്ര സംവിധാനം | ടി എസ് സുരേഷ് ബാബു |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai paathirakili varu paalkadal kili onamaayitha thiruvonamaayitha paadiyaadi vaa pularamedirangi vaa poovu nulli vaa malar kaaviloode vaa kaattiladumee mulankaattinullilum onavilloli muzhanugunnu paathirakili varu paalkadal kili onanaalil nee kadhayonnu cholli vaa thaanuvarum maalagha poonchirako thazhvarayil mandaara poonirayo parannu vannee thadangalil padathathenthu nee puthumbill thudikkum neermuthum charthee nilavin palthulli thirayilakum kadalum nilaavilaadave ithuvazhi (pathirakili) maamalakal ponnaada chaarthukayay elamani ponmala korkukayay kizhakkudiche ninakkoral karvarnna painkili ee mannin pazhambatteenathil neeyo kinaavil moolunnu kadhaparayum kiliye parannu padi va ithuvazhi paathirakili varu paalkadal kili onamaayitha thiruvonamaayitha paadiyaadi vaa pularamedirangi vaa poovu nulli vaa malar kaaviloode vaa kaattiladumee mulankaattinullilum onavilloli muzhanugunnu paathirakili varu paalkadal kili onanaalil nee kadhayonnu cholli vaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ പാടിയാടിവാ പുലര്‍മേടിറങ്ങിവാ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ താണുവരും മാലാഖപ്പൂഞ്ചിറകോ! താഴ്വരയില് മന്ദാരപ്പൂനിരയോ! പറന്നുവന്നീ തടങ്ങളില്‍ പാടാത്തതെന്തുനീ? പൂത്തുമ്പില്‍ തുടിക്കും നീര്‍മുത്തും ചാര്‍ത്തീ... നിലാവിന് പാല്‍ത്തുള്ളി തിരയിളകും കടലും നിലാവിലാടവേ ഇതുവഴി.. പാതിരാക്കിളി.... മാമലകള്‍ പൊന്നാട ചാര്‍ത്തുകയായ് ഏലമണി പൊന്മാല കോര്ക്കുകയായ് കിഴക്കുദിച്ചേ നിനക്കൊരാള്‍ കാര്‍വര്‍ണ്ണപ്പൈങ്കിളി ഈമണ്ണിന്‍ പഴമ്പാട്ടീണത്തില്‍ നീയോ... കിനാവില് മൂളുന്നു കഥപറയും കിളിയേ പറന്നുപാടിവാ ഇതുവഴി.. പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ പാടിയാടിവാ പുലര്‍മേടിറങ്ങിവാ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വേനല്‍ച്ചൂടില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- നീരാഴിപ്പെണ്ണിന്റെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- തുടികൊട്ടി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്