ജാതിഭേദം ...
ചിത്രം | കാല്‍പ്പാടുകള്‍ (1962) |
ചലച്ചിത്ര സംവിധാനം | കെ എസ് ആന്റണി |
ഗാനരചന | ശ്രീനാരായണ ഗുരു |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Venugopal Jathibhedam Mathadwesham Ethumillathe sarvarum Sodarathwena vaazhunna Mathrukaa sthaanamaanithu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേവാഴിത്തമ്പുരാന്‍
- ആലാപനം : കെ പി ഉദയഭാനു, ശാന്ത പി നായര്‍ | രചന : നമ്പിയത്ത് | സംഗീതം : എം ബി ശ്രീനിവാസന്‍
- കരുണാസാഗര
- ആലാപനം : കെ പി ഉദയഭാനു, കമല കൈലാസ് നാഥൻ | രചന : നമ്പിയത്ത് | സംഗീതം : എം ബി ശ്രീനിവാസന്‍
- താകിൻ താരാരോ
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു, ആനന്ദവല്ലി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു ജാതി ഒരു മതം [ദൈവമേ കാത്തുകൊള്‍കങ്ങ്]
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു | രചന : ശ്രീനാരായണ ഗുരു | സംഗീതം : എം ബി ശ്രീനിവാസന്‍
- മാളികമുറ്റത്തേ
- ആലാപനം : പി ലീല | രചന : നമ്പിയത്ത് | സംഗീതം : എം ബി ശ്രീനിവാസന്‍
- അറ്റെന്‍ഷന്‍ പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- എന്തു ചെയ്യേണ്ടതെങ്ങോട്ടു
- ആലാപനം : പി ലീല | രചന : കുമാരനാശാന്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, ആനന്ദവല്ലി | രചന : കുമാരനാശാന്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- നമ്മുടെ പണ്ടത്തെ
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍