ചന്ദ്രമദ ...
ചിത്രം | സീതാ കല്യാണം (2009) |
ചലച്ചിത്ര സംവിധാനം | ടി കെ രാജീവ് കുമാർ |
ഗാനരചന | ബി ആര്‍ പ്രസാദ് |
സംഗീതം | ശ്രീനിവാസ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jija Subramanian Chandramadachandanavum aadi varum aathirayil aaromal baale maamgalyasheele maaramananaadiyoru maara kadha paadiduka raajeeva lole chaare Neelaabha polunna maaril nee neelaashukam pole nee chernnathum adharamadhu pakarumoru sukrutha sukhavum (2) Chandramadachandanavum aadi varum aathirayil aaromal baale maamgalyasheele maaramananaadiyoru maara kadha paadiduka raajeeva lole chaare.... sarigama sasani gari sagari Maarmaala thooverppoloornnathum gorochanam paadi maanjathum hari thudarum amrutha bhara suratha rasavum (2) Chandramadachandanavum aadi varum aathirayil aaromal baale maamgalyasheele maaramananaadiyoru maara kadha paadiduka raajeeva lole chaare | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍ ആരോമൽ ബാലെ മാംഗല്യശീലേ മാരമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ... നീലാഭ പോലുന്ന മാറില്‍ നീ നീലാശുകം പോലെ നീ ചേർന്നതും അധരമധു പകരുമൊരു സുകൃത സുഖവും (2) ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍ ആരോമൽ ബാലെ മാംഗല്യശീലേ മാ രമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ... സ രി ഗ മ സ സ നി ഗ രി സ ഗരി മാർമാല തൂവേർപ്പൊലൂർന്നതും ഗോരോചനം പാടി മാഞ്ഞതും ഹരി തുടരും അമൃത ഭര സുരത രസവും (2) ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ ആരോമല്‍ ബാലെ മാംഗല്യശീലേ മാ രമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ ദൂരെ വാനിൽ നീ
- ആലാപനം : സുജാത മോഹന്‍, ദിനേശ് | രചന : ബി ആര്‍ പ്രസാദ് | സംഗീതം : ശ്രീനിവാസ്
- ബ്രോവഭാരമാ രഘുരാമ
- ആലാപനം : പി ഉണ്ണികൃഷ്ണൻ | രചന : | സംഗീതം : ശ്രീനിവാസ്
- രാഗസുധാ രസമായ്
- ആലാപനം : | രചന : ബി ആര്‍ പ്രസാദ് | സംഗീതം : ശ്രീനിവാസ്
- സീതാദേവി
- ആലാപനം : | രചന : ബി ആര്‍ പ്രസാദ് | സംഗീതം : ശ്രീനിവാസ്
- സീതാരാമം കഥാസുസാരം
- ആലാപനം : മധു ബാലകൃഷ്ണന്‍, ശരത്, അനുരാധ ശ്രീരാം, കാര്‍ത്തിക് | രചന : ബി ആര്‍ പ്രസാദ് | സംഗീതം : ശ്രീനിവാസ്
- കേട്ടില്ലേ വിശേഷം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : ശ്രീനിവാസ്
- ദൂരെ ദൂരെ വാനിൽ ഞാൻ [(F)]
- ആലാപനം : സുജാത മോഹന്‍ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : ശ്രീനിവാസ്