Yamuna nadiyude ...
Movie | Chakkarakkudam (2002) |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj യമുനാ നദിയുടെ ... തീരങ്ങളിൽ ഏകാന്തതയുടെ ... തീരങ്ങളിൽ യദുകുലബാലകൻ ... മുരളിയുമൂതി .. ഈ നിലാവിൽ ... അണയുമോ യമുനാ നദിയുടെ തീരങ്ങളിൽ ... കൈവള കിലുങ്ങി അരമണി നാദം കേട്ടു കാൽചിലമ്പിൻ നടനമോടെ കൈവള കിലുങ്ങി അരമണി നാദം കേട്ടു കാൽചിലമ്പിൻ നടനമോടെ ഇന്നെൻ മനസ്സിൻ വൃന്ദാവനത്തിൽ ആനന്ദ നൃത്തമാടാൻ നീ വരു വരു വരൂ യമുനാ നദിയുടെ തീരങ്ങളിൽ ... പൂങ്കുയിൽ പാടും കനവിൻറെ ഗീതം കേട്ടു ഞാനറിയാതെ പുളകമണിഞ്ഞു പൂങ്കുയിൽ പാടും കനവിൻറെ ഗീതം കേട്ടു ഞാനറിയാതെ പുളകമണിഞ്ഞു അന്നെൻ കരളിൽ പുലരീദളമായി സാനന്ദ സൗഗന്ധം നീ തരു തരു തരൂ യമുനാ നദിയുടെ ... തീരങ്ങളിൽ ഏകാന്തതയുടെ ... തീരങ്ങളിൽ യദുകുലബാലകൻ ... മുരളിയുമൂതി ഈ നിലാവിൽ അണയുമോ യമുനാ നദിയുടെ തീരങ്ങളിൽ |
Other Songs in this movie
- Neelappolayante
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Paanan thudi
- Singer : Raveendran | Lyrics : Gireesh Puthenchery | Music : Raveendran
- Chakkarakkudam (Thaa Theyyam)
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran