Harineelavanachaayayil ...
Movie | Jaalakathile Pakshi (1986) |
Movie Director | Lenin Rajendran |
Lyrics | ONV Kurup |
Music | Jerry Amaldev |
Singers | KJ Yesudas, Chorus |
Lyrics
Added by devi pillai on January 7, 2010 സനിസരിസ ... സനിസഗരി... പാ... മാ... സാ... നീ... ഹരിനീലവനഛായയില്‍ - പമഗമപനിസ ഹരിണങ്ങള്‍ മേഞ്ഞുനടന്നു - സനിധമധനിസ കദളിത്തേന്‍ കനിയും കറുകപ്പുല്‍ത്തളിരും കാണിക്യയായ്‌വെച്ചു - ധപമപധസരി ഒരുകുയില്‍ പാടിവിളിച്ചൂ -ഗരിസനിപധപ കൂഹു കൂഹൂ......... പാടും കുയിലിന്റെ കൂടപ്പിറപ്പുകള്‍ കാടിന്റെ കണ്മണികള്‍ നൃത്തമാടി തുള്ളിത്തുള്ളിച്ചോടുകള്‍ വെച്ചു ഇല്ലിക്കാടിനും കണ്‍കുളിര്‍ത്തൂ.. ആ കാടുതളിര്‍ത്തുപൂത്തൂ... കാടുതളിര്‍ത്തുപൂത്തൂ ഹരിനീലവനച്ഛായയില്‍ .......... മണ്ണിന്‍ മനസ്സിന്‍ താഴ്വരയില്‍ മലര്‍വാകത്തോപ്പുകള്‍ പൂത്തിറങ്ങി ചൊല്ലിച്ചൊല്ലി ചോടുകള്‍ വെച്ചു ചെല്ലക്കാറ്റും ചിലമ്പണിഞ്ഞു ആ......... കാടുകള്‍ വീണ്ടും തളിര്‍ത്തു കാടുകള്‍ വീണ്ടും തളിര്‍ത്തു ഹരിനീലവനച്ഛായയില്‍ ........... ---------------------------------- Added by devi pillai on January 7, 2010 sanisarisa sanisagari... paa.. maa.. saa.. nii.... harineela vanachaayayil- pamagamapanisa harinangal menju nadanu- sanidhamadanisa kadalithen kaniyum karukappulthalirum kaanikyayaay vechu -dhapamapadhasari orukuyil paadi vilichu- garisanipadhapa koohu koohu paadum kuyilinte koodappirappukal kaadinte kanmanikal nrithamadi thullithulli chodukal vechu illikkadinum kankulirthu.. aa...... kaaduthalirthu poothu kaaduthalirthu poothu harineela vanachaayayil mannin manassin thaazhvarayil malarvaaka thoppukal poothirangi chollicholli chodukal vechu chellakkattum chilambaninju aa...... kaadukal veendum thalirthu kaadukal veendum thalirthu harineela vanachaayayil |
Other Songs in this movie
- Jaalaka Nizhalil
- Singer : Satheesh Babu | Lyrics : ONV Kurup | Music : Jerry Amaldev
- Nishaye Nilaavu
- Singer : Ashalatha | Lyrics : ONV Kurup | Music : Jerry Amaldev
- Nishaye Nilaavu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Jerry Amaldev