Nishaye Nilaavu ...
Movie | Jaalakathile Pakshi (1986) |
Movie Director | Lenin Rajendran |
Lyrics | ONV Kurup |
Music | Jerry Amaldev |
Singers | Ashalatha |
Lyrics
Added by Vipin Vijay on Mar 27,2008 Nishaye nilavu punarnnu Agni shalabhangal paari parannu Kaanana hridayathin aazhathil ninnoru kaathara geethamuyarnnu Kulirmanju thullikal ittittuveenu Puthumannin nenju pukanju Oru madhaparagandham uyarnnu Kaadintte poomudi charthil thalodiyaa Kaattum thalachaychu veenu... Malarsharan Pottum Maghandha shakhiye vanamoola kettipunarnnu Nooru thitikalil jala vidarnnu Aranya devithan jaalakachayayil Padaan vishupakshi vannu.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 നിശയെ നിലാവു പുണർന്നൂ അഗ്നിശലഭങ്ങൾ പാറിപ്പറന്നു (2) കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു കാതരഗീതമുയർന്നൂ (നിശയെ...) കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ (2) ഒരു മദകരഗന്ധമുയർന്നൂ കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ കാറ്റും തല ചായ്ച്ചു വീണു (നിശയെ...) മലർശരൻ പോറ്റും മാകന്ദശാഖിയെ വനമുല്ല കെട്ടിപ്പുണർന്നു (2) നൂറു തിരികളിൽ ജ്വാല വിടർന്നു ആരണ്യ ദേവി തൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...) |
Other Songs in this movie
- Harineelavanachaayayil
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Jerry Amaldev
- Jaalaka Nizhalil
- Singer : Satheesh Babu | Lyrics : ONV Kurup | Music : Jerry Amaldev
- Nishaye Nilaavu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Jerry Amaldev