Jaalaka Nizhalil ...
Movie | Jaalakathile Pakshi (1986) |
Movie Director | Lenin Rajendran |
Lyrics | ONV Kurup |
Music | Jerry Amaldev |
Singers | Satheesh Babu |
Lyrics
Added by GSX on September 7, 2008 jaalakanizhalil oru pakshiyaay njaan paadum ! - ninakkaay paadum njaan! maayum kinaavinte thenkani thedum vanampaadiyaay paadum njaan! parayoo pathiramalarin kumbilil neeyo nilaavin kanneeraay? sagarahridayam thirayum nadipol ninnethirayum gaanam njaan (jaalaka..) parayoo sneham pakarum dukham eeyaathmaavinnamrithamalle? nin thirumurivil thazhukum kuliraay ninneppunarum gaanam njaan ! (jaalaka..) ---------------------------------- Added by GSX on September 7, 2008 ജാലക നിഴലില്‍ ഒരു പക്ഷിയായ് ഞാന്‍ പാടും ! - നിനക്കായ് പാടും ഞാന്‍! മായും കിനാവിന്‍റെ തെന്കനി തേടും വാനംപാടിയായ് പാടും ഞാന്‍! പറയൂ പാതിരാമാലരിന്‍ കുമ്പിളിന്‍ നീയോയ നിലാവിന്‍ കണ്ണീരായ്? സാഗര ഹൃദയം തിരയും നദി പോള്‍ നിന്നെ തിരയും ഗാനം ഞാന്‍! (ജാലക നിഴലില്‍...) പറയൂ സ്നേഹം പകരും ദുഃഖം ഈയാത്മാവിന്‍ അമൃതമല്ലേ ? നിന്‍ തിരുമുറിവില്‍ തഴുകും കുളിരായ് നിന്നെ പുണരും ഗാനം ഞാന്‍ (ജാലക നിഴലില്‍...) |
Other Songs in this movie
- Harineelavanachaayayil
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Jerry Amaldev
- Nishaye Nilaavu
- Singer : Ashalatha | Lyrics : ONV Kurup | Music : Jerry Amaldev
- Nishaye Nilaavu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Jerry Amaldev