View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജാലകനിഴലില്‍ ...

ചിത്രംജാലകത്തിലെ പക്ഷി (1986)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംസതീഷ്‌ ബാബു

വരികള്‍

Added by GSX on September 7, 2008jaalakanizhalil oru pakshiyaay njaan
paadum ! - ninakkaay paadum njaan!
maayum kinaavinte thenkani thedum
vanampaadiyaay paadum njaan!

parayoo pathiramalarin kumbilil
neeyo nilaavin kanneeraay?
sagarahridayam thirayum nadipol
ninnethirayum gaanam njaan (jaalaka..)

parayoo sneham pakarum dukham
eeyaathmaavinnamrithamalle?
nin thirumurivil thazhukum kuliraay
ninneppunarum gaanam njaan ! (jaalaka..)

----------------------------------

Added by GSX on September 7, 2008ജാലക നിഴലില്‍ ഒരു പക്ഷിയായ് ഞാന്‍
പാടും ! - നിനക്കായ് പാടും ഞാന്‍!
മായും കിനാവിന്‍റെ തെന്കനി തേടും
വാനംപാടിയായ് പാടും ഞാന്‍!

പറയൂ പാതിരാമാലരിന്‍ കുമ്പിളിന്‍
നീയോയ നിലാവിന്‍ കണ്ണീരായ്?
സാഗര ഹൃദയം തിരയും നദി പോള്‍
നിന്നെ തിരയും ഗാനം ഞാന്‍! (ജാലക നിഴലില്‍...)

പറയൂ സ്നേഹം പകരും ദുഃഖം
ഈയാത്മാവിന്‍ അമൃതമല്ലേ ?
നിന്‍ തിരുമുറിവില്‍ തഴുകും കുളിരായ്
നിന്നെ പുണരും ഗാനം ഞാന്‍ (ജാലക നിഴലില്‍...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിനീലവനഛായയില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
നിശയെ നിലാവ്
ആലാപനം : ആശാലത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
നിശയെ നിലാവ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌