Orupremagaanamaay ...
Movie | Manassile Maanpeda (1985) |
Movie Director | PT Rajan |
Lyrics | Alappuzha Rajasekharan Nair |
Music | Raghu Kumar |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai mm......lalalaa..... orupremagaanamaayi varoo hridaya veenayil nee swaramaayidaam layamaayidaam njan ninakkaay ee nilaavin thoniyil nee porumo? ee kinaavin gangayil nee thuzhayumo? iniyen mohangal viriyunna theeram eeyanuraagathin maalineetheeram ee thennalin theril nee porumo? ee raagathin sindhuvil nee thuzhayumo? innen punyangal thirayunna kshethram ninnabhishekathin kaivalya kshethram oru mukthidaayakanaayi varu sukritha velathannil haranaam bhavaan varamekumo jagadeeshwara harahara sankara jayajayasankara jagadeeshwara... jagadeeshwara........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ്.... ലലലലാ.... ഒരു പ്രേമഗാനമായി വരൂ ഹൃദയവീണയില്‍ നീ സ്വരമായിടാം ലയമായിടാം ഞാന്‍ നിനക്കായ് ഈ നിലാവിന് തോണിയില്‍ നീ പോരുമോ? ഈ കിനാവിന് ഗംഗയില്‍ നീ തുഴയുമോ? ഇനിയെന്‍ മോഹങ്ങള്‍ വിരിയുന്ന തീരം ഈയനുരാഗത്തിന് മാലിനീതീരം ഈ തെന്നലിന് തേരില്‍ നീ പോരുമോ? ഈ രാഗത്തിന് സിന്ധുവില്‍ നീ തുഴയുമോ? ഇന്നെന്‍ പുണ്യങ്ങള്‍ തിരയുന്ന ക്ഷേത്രം നിന്നഭിഷേകത്തിന്‍ കൈവല്യക്ഷേത്രം ഒരുമുക്തിദായകനായി വരൂ സുകൃതവേളതന്നില് ഹരനാം ഭവാന് വരമേകുമോ ജഗദീശ്വരാ ഹരഹരശങ്കര ജയജയശങ്കര ജഗദീശ്വരാ... ജഗദീശ്വരാ.... |
Other Songs in this movie
- Azhake
- Singer : KJ Yesudas, S Janaki, Chorus | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar
- Naalkavalakkili
- Singer : KJ Yesudas | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar
- Kaatturangum
- Singer : KJ Yesudas | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar