Naalkavalakkili ...
Movie | Manassile Maanpeda (1985) |
Movie Director | PT Rajan |
Lyrics | Alappuzha Rajasekharan Nair |
Music | Raghu Kumar |
Singers | KJ Yesudas |
Lyrics
Added by Susie on August 6, 2010 naalkkavalakkilee naadodikkilee naalkkavalakkilee naadodikkilee naattukaarkkellaam romaanchakkilee naalkkavalakkilee naadodikkilee kilikkonchal kelkkende chaanchaattam kaanende (kilikkonchal) panamthathappenninte azhakenthennariyende (naalkkavala) mariyayalla maalathiyalla mumtazallee pennu Aa...(mariya) jiljil jiljil jillaanee pennu vilvil vilvil villaanee pennu (jiljil) penkiliye paadoo kankulire aadoo penkiliye paadoo kankulire aadoo (naalkkavala) madyamalla madirayalla madiraakshiyallee pennu pon pon pon pon ponnaanee pennu khal khal khal khal khalbaanee pennu penkiliye aadu kai niraye nedu penkiliye aadu kai niraye nedu (nalkkavala) ---------------------------------- Added by Susie on August 6, 2010 നാല്‍ക്കവലക്കിളീ നാടോടിക്കിളീ നാല്‍ക്കവലക്കിളീ നാടോടിക്കിളീ നാട്ടുകാര്‍ക്കെല്ലാം രോമാഞ്ചക്കിളീ നാല്‍ക്കവലക്കിളീ നാടോടിക്കിളീ കിളിക്കൊഞ്ചല്‍ കേള്‍ക്കേണ്ടേ ചാഞ്ചാട്ടം കാണേണ്ടേ (കിളിക്കൊഞ്ചല്‍) പനംതത്തപ്പെണ്ണിന്റെ അഴകെന്തെന്നറിയേണ്ടേ (നാല്ക്കവല) മറിയയല്ല മാലതിയല്ല മുംതാസ് അല്ലീ പെണ്ണ് ആ ...(മറിയ) ജില്‍ജില്‍ ജില്‍ജില്‍ ജില്ലാണീ പെണ്ണ് വില്‍വില്‍ വില്‍വില്‍ വില്ലാണീ പെണ്ണ് (ജില്‍ജില്‍) പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു (നാല്ക്കവല) മദ്യമല്ല മദിരയല്ല മദിരാക്ഷിയല്ലീ പെണ്ണ് പൊന്‍ പൊന്‍ പൊന്‍ പൊന്‍ പൊന്നാണീ പെണ്ണ് ഖല്‍ ഖല്‍ ഖല്‍ ഖല്‍ ഖല്ബാണീ പെണ്ണ് പെണ്‍കിളിയേ ആട് കൈ നിറയെ നേട് പെണ്‍കിളിയേ ആട് കൈ നിറയെ നേട് (നാല്ക്കവല) |
Other Songs in this movie
- Orupremagaanamaay
- Singer : S Janaki | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar
- Azhake
- Singer : KJ Yesudas, S Janaki, Chorus | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar
- Kaatturangum
- Singer : KJ Yesudas | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar