Azhake ...
Movie | Manassile Maanpeda (1985) |
Movie Director | PT Rajan |
Lyrics | Alappuzha Rajasekharan Nair |
Music | Raghu Kumar |
Singers | KJ Yesudas, S Janaki, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical azhake - ehe - azhake anayoo malaril madhuvaakaanaay mmm...hmmm... madhuvaay malaril madhuvaay nirayaam iniyennum njaan (azhake) la la la la .... kathir choodum mohathin niramaalika chirakerum swapnathin navamaalika (kathir) thammil naam kaimaarum niravelakal thammil naam kaimaarum niravelakal pulakathin puthumelakal (azhake) radhamerum raagathin swaramaalika thenoorum naadathin layavedika (radhamerum) kanavil naam kaanunna sukhabhaavangal kanavil naam kaanunna sukhabhaavangal hridayathin navashilpangal (azhake) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അഴകേ - ഏഹേ - അഴകേ അണയൂ മലരില്‍ മധുവാകാനായ് ഉം ... ഹും ... മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ (അഴകേ) ല ല ല ല .... കതിര്‍ ചൂടും മോഹത്തിന്‍ നിറമാലിക ചിറകേറും സ്വപ്നത്തിന്‍ നവമാലിക (കതിര്‍) തമ്മില്‍ നാം കൈമാറും നിറവേളകള്‍ തമ്മില്‍ നാം കൈമാറും നിറവേളകള്‍ പുളകത്തിന്‍ പുതുമേളകള്‍ (അഴകേ) രഥമേറും രാഗത്തിന്‍ സ്വരമാലിക തേനൂറും നാദത്തിന്‍ ലയവേദിക (രഥമേറും) കനവില്‍ നാം കാണുന്ന സുഖഭാവങ്ങള്‍ കനവില്‍ നാം കാണുന്ന സുഖഭാവങ്ങള്‍ ഹൃദയത്തിന്‍ നവശില്പങ്ങള്‍ (അഴകേ) |
Other Songs in this movie
- Orupremagaanamaay
- Singer : S Janaki | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar
- Naalkavalakkili
- Singer : KJ Yesudas | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar
- Kaatturangum
- Singer : KJ Yesudas | Lyrics : Alappuzha Rajasekharan Nair | Music : Raghu Kumar