Pranayasarovarame ...
Movie | CID Nazir (1971) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical �Aa� pranayasarovarame (2) alathalliyuyarum aanandatheerthathil alayuvaan daahikkum gangaanadi alayunnu njaan mohamandaakini pranayasarovarame muthanigopura parvathagehathil ethrakaalam njaan thapassirunnu shaapamokshathaalunarnnu aalinganathinnalanju � njaan nin aalinganathinnalanju thudarukayaay yaathra thudarukayaay pranayasarovarame (alathalli) nrithavilolanaam nin mani noopuram ethippidikkuvathengine njaan en vili ennu nee kelkkum en swapnam ninnil thudikkum � ennini en swapnam ninnil thudikkum thudarukayaay yaathra thudarukayaay pranayasarovarame (alathalli) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ� പ്രണയസരോവരമേ (2) അലതല്ലിയുയരും ആനന്ദതീർത്ഥത്തിൽ അലിയുവാൻ ദാഹിക്കും ഗംഗാനദി അലയുന്നു ഞാൻ മോഹമന്ദാകിനി പ്രണയസരോവരമേ മുത്തണിഗോപുര പർവ്വത ഗേഹത്തിൽ എത്രകാലം ഞാൻ തപസ്സിരുന്നു ശാപമോക്ഷത്താലുണർന്നു ആലിംഗനത്തിന്നലഞ്ഞു � ഞാൻ നിൻ ആലിംഗനത്തിന്നലഞ്ഞു തുടരുകയായ് യാത്ര തുടരുകയായ് പ്രണയസരോവരമേ (അലതല്ലി) നൃത്തവിലോലനാം നിൻ മണി നൂപുരം എത്തിപ്പിടിക്കുവതെങ്ങിനെ ഞാൻ എൻ വിളി എന്നു നീ കേൾക്കും എൻ സ്വപ്നം നിന്നിൽ തുടിക്കും � എന്നിനി എൻ സ്വപ്നം നിന്നിൽ തുടിക്കും തുടരുകയായ് യാത്ര തുടരുകയായ് പ്രണയസരോവരമേ (അലതല്ലി) |
Other Songs in this movie
- Nin Maniyarayile
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Chandralekha Kinnari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Sankalpathin Thankaradhathil
- Singer : P Jayachandran, Sudha Varma | Lyrics : Sreekumaran Thampi | Music : MK Arjunan
- Thenmala Poyi Varumpam
- Singer : P Leela, KP Chandramohan | Lyrics : Sreekumaran Thampi | Music : MK Arjunan
- Neela Nisheedhini
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan