Nin Maniyarayile ...
Movie | CID Nazir (1971) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran |
Lyrics
Lyrics submitted by: Rajagopal nin maniyarayile nirmala shayyayile neela neeraalamaay njaan maariyenkil chandana manamoorum nin deha malar valli ennumen viri maaril padarumallo punyavathi ninte poonkaavanathiloru pushpa shalabhamaay njaan parannuvenkil(2) sringaara madhuvoorum nin raaga paana paathram ennumen adharathodadukkumallo(nin maniyarayile) indu vadane ninte neeraattu kadavile indeevarangalaay njaan vidarnnuvenkil(2) indra neelaabha thookum nin malar mizhiyumaay sundari angane njaan inangumallo(nin maniyarayile) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍ ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ (നിന്‍ മണിയറയിലെ) പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍ (പുണ്യവതീ) ശൃംഗാരമധുവൂറും നിന്‍ രാഗപാനപാത്രം എന്നുമെന്‍ അധരത്തോടടുക്കുമല്ലോ (നിന്‍ മണിയറയിലെ ) ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍ (ഇന്ദുവദനേ) ഇന്ദ്രനീലാഭ തൂകും നിന്‍ മലര്‍മിഴിയുമായ് സുന്ദരി അങ്ങനെ ഞാനിണങ്ങുമല്ലോ (നിന്‍ മണിയറയിലെ ) |
Other Songs in this movie
- Chandralekha Kinnari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Sankalpathin Thankaradhathil
- Singer : P Jayachandran, Sudha Varma | Lyrics : Sreekumaran Thampi | Music : MK Arjunan
- Thenmala Poyi Varumpam
- Singer : P Leela, KP Chandramohan | Lyrics : Sreekumaran Thampi | Music : MK Arjunan
- Neela Nisheedhini
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Pranayasarovarame
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan