Paathiraamazhayetho [F] ...
Movie | Ulladakkam (1991) |
Movie Director | Kamal |
Lyrics | Kaithapram |
Music | Ouseppachan |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai Paathiraamazhayethoo hamsageetham paadi Veenapoovithalengoo pinnilavilalinju Neelavaarmukiloram chandrahridayam thengi [Paathiraamazha] Koorirulchimizhil njanum mounavum maathram.. minniyulayum yyaamoha jwalayaalukayaay Ente lokam.....nee maranno [2] Orma polum maanju pokuvathenthe? [Paathiraamazha] Shoonyavedikayil kandu nin nizhalchandham... Kariyilkkarayay maari snehasaamrajyam Eakanaay nee poyathevide[2] Ormapolum maanju pokuvathenthe? [Paathiraamazha] | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ് എന്റെ ലോകം - നീ മറന്നോ (2) ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ? പാതിരാമഴയേതോ ഹംസഗീതം പാടി ശൂന്യവേദികയില്‍ കണ്ടു നിന് നിഴല്‍ച്ചന്തം കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം ഏകയായ് നീ - പോയതെവിടെ? (2) ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ? പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങി |
Other Songs in this movie
- Paathiraamazhayetho (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Anthiveyil
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Paathiraamazhayetho [D]
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ouseppachan
- Maayaatha Maarivillitha
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan