Maayaatha Maarivillitha ...
Movie | Ulladakkam (1991) |
Movie Director | Kamal |
Lyrics | Kaithapram |
Music | Ouseppachan |
Singers | KS Chithra, MG Sreekumar |
Lyrics
Lyrics submitted by: Sreedevi Pillai lalala...lalala...lala... maayaatha maarivillithaa, aayiram vasanthamingithaa aakaasa mandalangalil, nehaara maalayoornnithaa pooncholayil kurunnu changaalikal paadumee velayil shyaama laavanyamaam thaala vrindhangal muthaninjithaa maayaatha maarivillithaa aayiram vasanthamingithaa ee kaikalil kaalame nee nalam konda varna thaalam nalkave paazh mulayile swapna sallaapamay ninte maunam mooli peyyave kuda vatta paadilaay swargam niranjozhuki (2) mala vaaram neeleyee kunkumam uthir pookkalaay nee vithachu vaa.. too.. roo.. roo.. aakaasa mandalangalil, nehaara maalayoornnithaa pooncholayil kurunnu changaalikal paadumee velayil syaama laavanyam thaala vrindhangal muthaninjithaa maayaatha maarivillithaa aayiram vasanthamingithaa ee vedhiyil mooka sandhesamaay ennileenam thookum thennale poo maina than kathilennullile sneha gaanonmaadham pakarumo mukkutti panthalil kuliraarnnu vannaalum (2) udayathin naalame ennumen manassinte deepam thelichu thaa.. vaa.. vaa.. vaa.. maayaatha maarivillithaa aayiram vasanthamingithaa aakaasa mandalangalil, nehaara maalayoornnithaa pooncholayil kurunnu changaalikal paadumee velayil syaama laavanyam thaala vrindhangal muthaninjithaa maayaatha maarivillithaa aayiram vasanthamingithaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ലലല ലലല.......... മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ ആകാശമണ്ഡലങ്ങളില്‍ നീഹാരമാലയൂര്‍ന്നിതാ പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍ പാടുമീവേളയില്‍ ശ്യാമലാവണ്യമാം താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ ഈകൈകളില്‍ കാലമേ നീ നലം കൊണ്ടവര്‍ണ്ണത്താലം നല്കവേ പാഴ്മുളയിലെ സ്വപ്നസല്ലാപമായ് നിന്റെ മൌനം മൂളിപ്പെയ്യവേ കുടവട്ടപ്പാടിലായ് സ്വര്‍ഗ്ഗം നിറഞ്ഞൊഴുകീ (2) മലവാരം നീളെയീകുങ്കുമം ഉതിര്‍പ്പൂക്കളായ് നീ നിറച്ചുവാ തൂ... രൂ... രൂ..... ആകാശമണ്ഡലങ്ങളില്‍ നീഹാരമാലയൂര്‍ന്നിതാ പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍ പാടുമീവേളയില്‍ ശ്യാമലാവണ്യമാം താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ ഈ വേദിയില്‍ മൂകസന്ദേശമായ് എന്നിലീണം തൂകും തെന്നലേ പൂമൈനതന്‍ കാതിലെന്നുള്ളിലെ സ്നേഹഗാനോന്മാദം പകരുമോ? മുക്കുറ്റിപ്പന്തലില്‍ കുളിരാര്‍ന്നുവന്നാലും (2) ഉദയത്തിന് നാളമേ എന്നുമെന്‍ മനസ്സിന്റെ ദീപംതെളിച്ചുതാ ... വാ... വാ... വാ മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ ആകാശമണ്ഡലങ്ങളില്‍ നീഹാരമാലയൂര്‍ന്നിതാ പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍ പാടുമീവേളയില്‍ ശ്യാമലാവണ്യമാം താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ |
Other Songs in this movie
- Paathiraamazhayetho (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Anthiveyil
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Paathiraamazhayetho [F]
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Paathiraamazhayetho [D]
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ouseppachan