Paathiraamazhayetho [D] ...
Movie | Ulladakkam (1991) |
Movie Director | Kamal |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Sunish Menon Paathiraamazhayetho hamsageetham paadi Veenapoovithalengo pin nilavilalinju Neelavaarmukilolam chandra hridayam theengee Paathiraamazhayetho hamsageetham paadi Koorirulchimizhil njaanum mounavum maathram minniyulayum vyaamoha jwaalayaalukayay Ente lokam ... Nee maranno ... Ente lokam nee maranno Orma polum maanju pokuvathenthe Paathiraamazhayetho hamsageetham paadi Shoonyavedikayil kandu nin nizhal chantham Kariyilakkarayaay maari snehasaamraajyam Ekayay nee ... Poyathevide Ekayaay nee poyathevide Orma polum maanju pokuvathenthe Paathiraamazhayetho hamsageetham paadi Veenapoovithalengo pin nilavilalinju Neelavaarmukilolam chandra hridayam theengee Paathiraamazhayetho hamsageetham paadi | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ് എന്റെ ലോകം ... നീ മറന്നോ ... എന്റെ ലോകം നീ മറന്നോ ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ പാതിരാമഴയേതോ ഹംസഗീതം പാടി ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ച്ചന്തം കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം ഏകയായ് നീ ... പോയതെവിടെ ഏകയായ് നീ പോയതെവിടെ ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി |
Other Songs in this movie
- Paathiraamazhayetho (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Anthiveyil
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Paathiraamazhayetho [F]
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Maayaatha Maarivillitha
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan