View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീരാട്ടു കടവിലെ ...

ചിത്രംകല്യാണ സൗഗന്ധികം (1975)
ചലച്ചിത്ര സംവിധാനംപി വിജയന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംപുകഴേന്തി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Neeraattu kadavile neerajangal
ninne kaanaan mizhi thurannu
kaanana pachayile malarum thalirum (2)
kaanuvaanaay olichu ninnu...
(neeraattu...)

aattil neenthum kalahamsathinu
koottu vannoru kunjolam
kaathilenthe chollee (2)
kanmani kalapila kalapila kinnaaram..
kalapila kalapila kinnaaram....
(neeraattukadavile neerajangal)...

naanichodum vananadi ninnude
nalinamukhathe kanditto
kaattilalayum vasantha pavananu
kaliyum chiriyum kaikottum...
(neeraattu kadavile neerajangal)....

ninnudeyee jalakelikal kaanaan
neelamegha sundarikal
vinnilulla poomarachottil (2)
vannoo ninnoo niranirayaay...
(neeraattu...)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നീരാട്ടുകടവിലെ നീരജങ്ങള്‍
നിന്നെ കാണാന്‍ മിഴി തുറന്നു
കാനനപ്പച്ചയിലെ മലരും തളിരും (2)
കാണുവാനായ് ഒളിച്ചു നിന്നു...
(നീരാട്ടു...)

ആറ്റില്‍ നീന്തും കളഹംസത്തിന്
കൂട്ട് വന്നൊരു കുഞ്ഞോളം
കാതിലെന്തേ ചൊല്ലീ (2)
കണ്മണി കലപില കലപില കിന്നാരം..
കലപില കലപില കിന്നാരം ....
(നീരാട്ടുകടവിലെ നീരജങ്ങള്‍)...

നാണിച്ചോടും വനനദി നിന്നുടെ
നളിനമുഖത്തെ കണ്ടിട്ടോ
കാറ്റിലലയും വസന്തപവനന്
കളിയും ചിരിയും കൈകൊട്ടും...
(നീരാട്ടുകടവിലെ നീരജങ്ങള്‍)....

നിന്നുടെയീ ജലകേളികള്‍ കാണാന്‍
നീലമേഘ സുന്ദരികള്‍
വിണ്ണിലുള്ള പൂമരച്ചോട്ടില്‍ (2)
വന്നൂ നിന്നൂ നിരനിരയായ്...
(നീരാട്ടു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്യാണസൗഗന്ധികപ്പൂവല്ലയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : പുകഴേന്തി
ഗാനമധു വീണ്ടും
ആലാപനം : എല്‍ ആര്‍ ഈശ്വരി, അയിരൂര്‍ സദാശിവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
ചന്ദന മുകിലിൻ
ആലാപനം : എസ് ജാനകി, എസ്‌ ടി ശശിധരന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി