Neram Poy ...
Movie | Ilavankodu Desham (1998) |
Movie Director | KG George |
Lyrics | ONV Kurup |
Music | Vidyasagar |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 22, 2010 നേരംപോയി നേരംപോയി നേരേ പോ പൂത്തോണി തീരങ്ങള്‍ കാണാദൂരത്തായി രാവേറേയായി നീ കായല്‍ കാറ്റേ ചുറ്റി വാ (നേരംപോയി.........) ഒരു മണ്‍കുര കണ്ടോ കാറ്റേ ഒളി മങ്ങിയ ദീപം പോല്‍ ഒരു പെണ്‍ കൊടിയുണ്ടോ ദൂരേയ്യാരേയ്യോര്‍ത്തിരിക്കുന്നു ഓ............... ഓ............... വാതില്‍ക്കല്‍ മുട്ടുമ്പോള്‍ പാതിമെയ്യായോന്‍റെ കാലൊച്ചയാണോ കേട്ടു നീയ്യേതോ രാപ്പൂവിന്‍ നന്മണം നേദിക്കേ നീര്‍മിഴിയീറനായോ നറുചന്ദനഗന്ധവുമായ്പ്പോകും ഒരു സാന്ത്വനഗീതവുമായ്പ്പോകും അവള്‍ തന്‍ ചുടുവീര്‍പ്പുകള്‍ ഒപ്പിയെടുത്തൊരു പനിമലരിതള്‍ തരു തിരികേ വരു ഓ................ മാനത്തെ പൂത്തോണി മാരിക്കാര്‍ മായ്ച്ചാലും പാടു നീ തോണിക്കാരാ ദൂരത്തേ തീരങ്ങള്‍ കേള്‍ക്കും നിന്നീണങ്ങള്‍ കായല്‍പ്പൊന്നോളങ്ങളില്‍ ഇരുള്‍മൂടുപടങ്ങളഴിക്കൂ നീ നിറമേഴുമണിഞ്ഞു ചിരിക്കൂ നീ വിരഹച്ചുടുതീയിതില്‍ നിന്നുമുയിര്‍ക്കുക പ്രീയസഖി പുലരൊളിയണയുകയായി ഓ................. (നേരംപോയി.......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Neram poyi neram poyi nere po poonthoni Theerangal kaana doorathayi ravereyaay Nee kayal katte chutti vaa Oru mankoora kando katte Oli mangiya deepam pol Oru penkodi undo doore aare orthirikkunnu..oh... Vathilkal muttumbol pathi melle Yonte kalochayano kettu Neeyetho rapoovin nanmanam nedhikke Neer mizhi eeranayo Naru chadana gandhavumayi poku Oru santhwana geethavumayi poyi Aval than chudu neduveerpukal Opi eduthoru panineer thirike varu oh..oh..oh.. (neram poyi....) Manathe poothoni maarikkar Maychalum paadu nee thonikara Doorathe theerangal kelkum nin eenangal Kayal ponnolangalil Irul moodu padangal azhikku nee Niramezhum maninju chiriku nee Viraha choodu theeyil ninnumuyarthuka Priya sakhi pularoli anayukayai oh..oh..oh.. (neram poyi....) |
Other Songs in this movie
- Enguninnengu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyasagar
- Aadukal Meyyunna(M)
- Singer : Biju Narayanan | Lyrics : ONV Kurup | Music : Vidyasagar
- Aadukal Meyyunna(F)
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Chembaka Malaroli
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Pandi Madhalam
- Singer : Sujatha Mohan, CO Anto, Napoleon | Lyrics : ONV Kurup | Music : Vidyasagar
- Enguninnengu Ninnee
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Enguninnengu Ninnee
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Vidyasagar