Enguninnengu Ninnee ...
Movie | Ilavankodu Desham (1998) |
Movie Director | KG George |
Lyrics | ONV Kurup |
Music | Vidyasagar |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on June 6, 2010 എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം (3) ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2) എങ്ങോ വിരിഞ്ഞോരു പൂവില്‍ നിന്നോ പൂവിന്‍റെയോമല്‍ക്കിനാവില്‍ നിന്നോ ഈ നറും സൗരഭ്യം വന്നു ഈറന്‍ നിലാവില്‍ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന്‍ നിശ്വാസമെന്നോ കാണാത്ത കാനന കന്യകേ നിന്‍ പ്രേമത്തിന്‍ ദൂതുമായി ഈ വഴിയേ ഈ മധു സൗരഭം വന്നു ഈ കുളിര്‍ കാറ്റില്‍ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം Added by devi pillai on June 6, 2010 Engu ninnengu ninnee sugandham Enne thiranjethumee sugandham Engu ninnengu ninnee sugandham Enne thiranjethumee sugandham Janmaantharangalil ninno ethu nandanodyaanathil ninno(2) Engo virinja poovil ninno poovinteyomal kinaavil ninno Ee narum sourabham vannu eeran nilaavil vannu (engu) Anjaatha shokangal neele pookkum aathmaavin nishwasamenno (2) Kanaatha kaanana kannyake nin premathin doothumaay ee vazhiye Eeemadhusourabham vannu, ee kulirkaattil vannu (engu) |
Other Songs in this movie
- Enguninnengu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyasagar
- Aadukal Meyyunna(M)
- Singer : Biju Narayanan | Lyrics : ONV Kurup | Music : Vidyasagar
- Aadukal Meyyunna(F)
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Chembaka Malaroli
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Neram Poy
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyasagar
- Pandi Madhalam
- Singer : Sujatha Mohan, CO Anto, Napoleon | Lyrics : ONV Kurup | Music : Vidyasagar
- Enguninnengu Ninnee
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyasagar