

Pandi Madhalam ...
Movie | Ilavankodu Desham (1998) |
Movie Director | KG George |
Lyrics | ONV Kurup |
Music | Vidyasagar |
Singers | Sujatha Mohan, CO Anto, Napoleon |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical paandi maddalam chenda kaimani chengila thudiyum kaattu chembaka chottilundoru koothu kummiyadi ottukaivala aarthilakana kaattu kannikalo kaattilaadanu poothu nilkana kaattuvallikalo iniyente kunji thathe ennodu chernnaadoolle enikku nee kannithenalle vayanaadan kunniil pootha mandaarathin chelalle enikku nee minnum ponnalle... (paandi) kottamburathayyaa nadhinathim kottinte thaalathil aadaan vaayo oohohooo thattaamborathayya kothikothi kothaankallaadunne naathoonmaaru oohohooo muthaarappan kunninmel koothadunnor paathu vannen kozheene konnu thinne kaattil kadannalum moolunnunde kaadinnu kaavalaay kannaayiram (paandi maddalam) vettaakulangare kaitha poothe kochu kulakkozhi nertham vache oohohooo kettaappurelaaro paalu kaachye poochamma paalkkalam kaaliyaakye oohohooo thekkin kombathaaro maadam ketti nokkethaa kaazhchakal kaanunnunde cholathadaakathu neerattunde chothiyaa chorayil neenthunnunde (paandi maddalam..) (iniyente..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്കില തുടിയും കാട്ടു ചമ്പകച്ചോട്ടിലുണ്ടൊരു കൂത്ത് കുമ്മിയടി ഓട്ടുകൈവള ആർത്തിളകണ കാട്ടു കന്നികളോ കാറ്റിലാട്ണ് പൂത്തു നിൽക്കണ കാട്ടുവല്ലികളോ ഇനിയെന്റെ കുഞ്ഞിത്തത്തേ എന്നോടു ചേർന്നാടൂല്ലേ എനിക്കു നീ കന്നിത്തേനല്ലെ വയനാടൻ കുന്നിൽ പൂത്ത മന്ദാരത്തിൻ ചേലല്ലേ എനിക്കു നീ മിന്നും പൊന്നല്ലേ (പാണ്ടി...) കൊട്ടാമ്പുറത്തയ്യാ നദ്ധിം നദ്ധിം കൊട്ടിന്റെ താളത്തിലാടാൻ വായോ പത്താമ്പുറത്തയ്യാ കൊത്തിക്കൊത്തി കൊത്തങ്കല്ലാടുന്നേ നാത്തൂന്മാര് മുത്താരപ്പൻ കുന്നുമ്മേൽ കൂത്താടുന്നോർ പാത്തു വന്നെൻ കോഴീനെ കൊന്നു തിന്നേ കാട്ടിൽ കടന്നലും മൂളുന്നൊണ്ടേ കാടിന്നു കാവലായ് കണ്ണായിരം (പാണ്ടി..) വെട്ടാങ്കുളങ്ങരെ കൈത പൂത്തേ കൊച്ചു കുളക്കോഴീം നെർത്തം വെച്ചേ കെട്ടാപ്പുരേലാരോ പാലു കാച്ച്യേ പൂച്ചമ്മ പാൽക്കലം കാലിയാക്ക്യേ തേക്കിൻ കൊമ്പത്താരോ മാടം കെട്ടീ നോക്കെത്താക്കാഴ്ചകൾ കാണുന്നൊണ്ടേ ചോലക്കടവത്ത് നീരാട്ടൊണ്ടേ ചോതിയാ ചോലയിൽ നീന്തുന്നൊണ്ടേ (പാണ്ടി..) |
Other Songs in this movie
- Enguninnengu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyasagar
- Aadukal Meyyunna(M)
- Singer : Biju Narayanan | Lyrics : ONV Kurup | Music : Vidyasagar
- Aadukal Meyyunna(F)
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Chembaka Malaroli
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Neram Poy
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyasagar
- Enguninnengu Ninnee
- Singer : KS Chithra | Lyrics : ONV Kurup | Music : Vidyasagar
- Enguninnengu Ninnee
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Vidyasagar