എങ്ങുനിന്നെങ്ങു നിന്നീ ...
ചിത്രം | ഇലവങ്കോട് ദേശം (1998) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on June 6, 2010 എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം (3) ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2) എങ്ങോ വിരിഞ്ഞോരു പൂവില്‍ നിന്നോ പൂവിന്റെയോമല്‍ക്കിനാവില്‍ നിന്നോ ഈ നറും സൗരഭ്യം വന്നു ഈറന്‍ നിലാവില് വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന് നിശ്വാസമെന്നോ കാണാത്ത കാനന കന്യകേ നിന് പ്രേമത്തിന് ദൂതുമായി ഈ വഴിയേ ഈ മധു സൗരഭം വന്നു ഈ കുളിര് കാറ്റില്‍ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം Added by devi pillai on June 6, 2010 Engu ninnengu ninnee sugandham Enne thiranjethumee sugandham Engu ninnengu ninnee sugandham Enne thiranjethumee sugandham Janmaantharangalil ninno ethu nandanodyaanathil ninno(2) Engo virinja poovil ninno poovinteyomal kinaavil ninno Ee narum sourabham vannu eeran nilaavil vannu (engu) Anjaatha shokangal neele pookkum aathmaavin nishwasamenno (2) Kanaatha kaanana kannyake nin premathin doothumaay ee vazhiye Eeemadhusourabham vannu, ee kulirkaattil vannu (engu) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എങ്ങുനിന്നെങ്ങു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- ആടുകൾ മേയുന്ന [F]
- ആലാപനം : ബിജു നാരായണന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- ആടുകൾ മേയുന്ന [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- ചെമ്പക മലരൊളി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- നേരം പോയ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- പാണ്ടി മദ്ദളം
- ആലാപനം : സുജാത മോഹന്‍, സി ഒ ആന്റോ, നെപ്പോളിയൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- എങ്ങുനിന്നെങ്ങു നിന്നീ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍