പുള്ളിമാൻ കിടാവേ ...
ചിത്രം | മഴവില്ല് (1999) |
ചലച്ചിത്ര സംവിധാനം | ദിനേഷ് ബാബു |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യ കന്യകേ തിങ്കളേ താരകങ്ങളേ വരൂ പൂക്കളേ കൂട്ടു ചേരുവാൻ വരൂ (പുള്ളിമാൻ...) സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം സ്വപ്ന ലോകമായ് വാസന്തയാമം (2) സ്നേഹ വർണ്ണമേ പ്രണയഹംസമേ ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരണിഞ്ഞൊരുങ്ങി വന്നൂ കേരളശ്രീ ദേവിയാളേ ചാരെ വന്നാലും (പുള്ളിമാൻ..) സാസസ ഗമപാ ഗമ രിമഗരിസാ രിനി സാസസ ഗമപാ ഗമ രിമഗരിസാ പത നുരഞ്ഞു പകൽ മയങ്ങി വീണു നഗരസന്ധ്യ ദീപജാലമേന്തി (2) നൃത്തലോലമായ് രാജവീഥികള്‍ പ്രേമമന്ത്രമായ് രാഗധാരയായ് യാമിനീ വരൂ എത്ര കാലമായ് കാത്തിരുന്നു നാം ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ (പുള്ളിമാൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2010 Pullimaankidaave swarnna malsya kanyake thinkale thaarakangale varoo pookkale koottu cheruvaan varoo (Pullimaan..) Swarggamaay orungi nilpoo theeram swapnalokamaay vasanthayaamam (2) snehavarnname pranayahamsame othu cheruvaan neramaayithaa kaalamaayithaa paavumundu chuttikkondu thozhimaarorungi vannu keralasree deviyaale chaare vannaalum (Pullimaan..) saasasa gamapaa gama rimagarisa rini saasasa gamapaa gama rimagarisa Patha nuranju pakal mayangi veenu nagarasandhya deepajaalamenthi (2) nruthalolamaay raajaveedhikal premamanthramaay raagadhaarayaay yaaminee varoo ethra kaalamaay kaathirunnu naam aathma souhrudam panku veykkuvaan (Pullimaan..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുള്ളിമാൻ കിടാവേ
- ആലാപനം : കെ എസ് ചിത്ര, ശ്രീനിവാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ശിവദം ശിവനാമം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- പൊന്നോലത്തുമ്പില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- രാവിന് നിലാക്കായല്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കിളി വാതിലിൽ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- രാവിന് നിലാക്കായല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കിളി വാതിലിൽ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര