Pullaani Varampathu ...
Movie | Aalmaram (1969) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | P Leela, CO Anto |
Lyrics
Lyrics submitted by: Jija Subramanian Pullaanivarampathu pookkonnakompathu nellolakkuruvikal koodu vechu randu nellolakkuruvikal koodu vechu koodinnu mekkatti kuruthola paadathe pazhampaayal thazhappaaya (pullaani..) Thenunnaan poyathum thena thinnaan poyathum themmaanku paadiyathum orumichaane avar themmaanku paadiyathum orumichaane Poovanum pidayumaay kinaavu kandu doorathu kathir koyyaan poyi poovan kaalathu vannappol koodillaa pidayillaa Kolothe thampraante chiri maathram kashtam Kolothe thampraante chiri maathram Poovante nenchathu kanalaane aramanaykkakakathoru mulankoottil inayude chirakadi kettillaarum kettillaarum | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പുല്ലാനിവരമ്പത്തു് പൂക്കൊന്നക്കൊമ്പത്തു് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു കൂടിന്നുമേക്കട്ടി കുരുത്തോല പാടത്തെപഴംപായല്‍ തഴപ്പായ (പുല്ലാനി) തേനുണ്ണാന്‍ പോയതും തെനതിന്നാന്‍ പോയതും തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍ തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ പൂവനും പിടയുമായു് കിനാവു കണ്ടു ദൂരത്തു് കതിര്‍ കൊയ്യാന്‍ പോയി പൂവന്‍ കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം പൂവന്റെ നെഞ്ചത്തു് കനലാണേ അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍ ഇണയുടെ ചിറകടി കേട്ടില്ലാരും കേട്ടില്ലാരും |
Other Songs in this movie
- Noothana Gaanathin
- Singer : KJ Yesudas, B Vasantha, Chorus | Lyrics : P Bhaskaran | Music : AT Ummer
- Pinneyum Inakkuyil
- Singer : S Janaki, P Jayachandran | Lyrics : P Bhaskaran | Music : AT Ummer
- Paraaga Surabhila
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Ellaam Vyardham
- Singer : P Jayachandran | Lyrics : P Bhaskaran | Music : AT Ummer