Noothana Gaanathin ...
Movie | Aalmaram (1969) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas, B Vasantha, Chorus |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Dr. Susie Pazhavarical Noothanagaanathin yamuna theerathil(2) Noopura dhwanikal muzhangatte(2) Niraykoo...ningal niraykoo veendum.. Nirvrithi than paana paathram (2) Paavana pranayathin sankalpa saamrajya paadushayallo njaan.. Sakhimaare paadushayallo njaan Chirikoo onnu chirikoo..thanka Chilankayum ningalum orupole (2) (Noothana) Innathe raathriyum chandranum marayumbol Sundaree njaan oru yaachakan varatte athu vare njaan ente aananda makarantham nukaratte Chirikoo onnu chirikooo..thanka Chilankayum ningalum orupole (Noothana) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നൂതനഗാനത്തിൻ യമുനാ തീരത്തിൽ(2) നൂപുര ധ്വനികൾ മുഴങ്ങട്ടെ(2) നിറയ്കൂ നിങ്ങൾ നിറയ്കൂ വീണ്ടും നിർവൃതി തൻ പാനപാത്രം (2) ആ............. പാവന പ്രണയത്തിൻ സങ്കൽപ്പ സാമ്രജ്യ പാദുഷയല്ലോ ഞാൻ.. സഖിമാരേ പാദുഷയല്ലോ ഞാൻ ചിരിക്കൂ ഒന്നു ചിരിക്കൂ..തങ്ക ചിലങ്കയും നിങ്ങളും ഒരുപോലെ (2) (നൂതന) ഇന്നത്തെ രാത്രിയും ചന്ദ്രനും മറയുമ്പോൾ സുന്ദരീ ഞാൻ ഒരു യാചകൻ വരട്ടെ അതു വരെ ഞാൻ എന്റെ ആനന്ദ മകരന്ദം നുകരട്ടെ ചിരിക്കൂ ഒന്നു ചിരിക്കൂ..തങ്ക ചിലങ്കയും നിങ്ങളും ഒരുപോലെ (നൂതന) |
Other Songs in this movie
- Pinneyum Inakkuyil
- Singer : S Janaki, P Jayachandran | Lyrics : P Bhaskaran | Music : AT Ummer
- Paraaga Surabhila
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Pullaani Varampathu
- Singer : P Leela, CO Anto | Lyrics : P Bhaskaran | Music : AT Ummer
- Ellaam Vyardham
- Singer : P Jayachandran | Lyrics : P Bhaskaran | Music : AT Ummer