Paraaga Surabhila ...
Movie | Aalmaram (1969) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | S Janaki |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Sreedevi Pillai paragasurabhila kumkumamaniyum pavizhamalli penkodimaare kandavarundo kattumulayil kavithakal pakarumen gandharvane pootha kaanana veedhiyilenne kaathu kaathu kuzhangukayakaam swapnam kaanum kathirmandapathil pushpamalakal thookkukayaakam sugandha neeradhi neenthivarunnoru vasantha rithuvin kanyakamare ennude peruvilichum kondoru manmadhanithuvazhi kadannupoyo? thamasichoru thettinu thozhan premakalaham kaattukayaavaam kallanenne tholppicheedaan kallayurakkam kaattukayakaam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പരാഗസുരഭില കുങ്കുമമണിയും പവിഴമല്ലി പെണ്‍കൊടിമാരേ കണ്ടവരുണ്ടോ കാട്ടുമുളയില്‍ കവിതകള്‍ പകരുമെന്‍ ഗന്ധര്‍വ്വനേ പൂത്ത കാനന വീഥിയിലെന്നെ കാത്തുകാത്തു കുഴങ്ങുകയാവാം സ്വപ്നം കാണും കതിര്‍മണ്ഡപത്തില്‍ പുഷ്പമാലകള്‍ തൂക്കുകയാവാം പരാഗസുരഭില....... സുഗന്ധനീരധി നീന്തിവരുന്നൊരു വസന്ത ഋതുവിന്‍ കന്യകമാരേ എന്നുടെപേരു വിളിച്ചും കൊണ്ടൊരു മന്മഥനിതുവഴി കടന്നുപോയോ? പരാഗസുരഭില....... താമസിച്ചൊരു തെറ്റിനു തോഴന്‍ പ്രേമകലഹം കാട്ടുകയാവാം കള്ളനെന്നെ തോല്‍പ്പിച്ചീടാന്‍ കള്ളയുറക്കം കാട്ടുകയാവാം പരാഗസുരഭില......... |
Other Songs in this movie
- Noothana Gaanathin
- Singer : KJ Yesudas, B Vasantha, Chorus | Lyrics : P Bhaskaran | Music : AT Ummer
- Pinneyum Inakkuyil
- Singer : S Janaki, P Jayachandran | Lyrics : P Bhaskaran | Music : AT Ummer
- Pullaani Varampathu
- Singer : P Leela, CO Anto | Lyrics : P Bhaskaran | Music : AT Ummer
- Ellaam Vyardham
- Singer : P Jayachandran | Lyrics : P Bhaskaran | Music : AT Ummer