Manoharam Manogatham ...
Movie | Maanthrikacheppu (1992) |
Movie Director | P Anil, Babu Narayanan |
Lyrics | RK Damodaran |
Music | Johnson |
Singers | MG Sreekumar, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 മനോഹരം മനോഗതം ഇതാ സഫലമായ് സുമോഹനം ചിതം തരും ഹിതം ദൃശ്യങ്ങൾ തൻ വീഡിയോ ലഹരി വാരിക്കോരിയും ചെത്തി വരും യുവമനസ്സിൻ ക്യാമറ തൻ ഫോക്കസ്സിൽ വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ (മനോഹരം മനോഗതം...) ഇരു വഴിയിൽ ഒരു കരളായ് സൗഹാർദ്ദം പങ്കിട്ടു സ്നേഹം കണി വെച്ചും പ്രിയ ബന്ധങ്ങൾ (2) കല്യാണപ്പന്തലിലെത്തും കാഞ്ചനം മുക്കിയ പെണ്ണിൻ പഞ്ചാരചിത്രം പകർത്താൻ കരാറായി ദിനം പോയി കരാറായി ദിനം പോയി പണം നേടി വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ (മനോഹരം മനോഗതം...) കലികാലം കടങ്കഥയായ് സൗഭാഗ്യം പൂവിട്ടു രാഗം തിറയാടും നിറസന്ധ്യയിതിൽ (2) മനനൂലിൽ പൊങ്ങിപ്പൊങ്ങി മോഹത്തിൻ പട്ടം പാറി നോക്കെത്താ ദൂരം ചേർന്നുവോ അകകണ്ണിൻ ടെലീ ലെൻസിൽ അകകണ്ണിൻ ടെലീ ലെൻസിൽ നിറം പൂത്തു വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ (മനോഹരം മനോഗതം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 Manoharam manogatham ithaa safalamaay Sumohanam chitham tharum hitham Drushyangal than vedeo lahari vaarikkoriyum Chethi varum yuvamanassin than foccussil Varnnajaala maariviluukal ezhazhakin maala vellakal Ezharapponnaana manjakal neelappeeli thooval pachakal (Manoharam manogatham....) Iruvazhiyil oru karalaay souhaarddam pankittu Sneham kani vechum priya bandhangal kalyanappanthalilethum kaanchanam mukkiya pennin panchaara chithram pakarthaan karaaraayi dinam poyi karaaraayi dinam poyi panam nedi Varnnajaala maariviluukal ezhazhakin maala vellakal Ezharapponnaana manjakal neelappeeli thooval pachakal (Manoharam manogatham....) Kalikaalam kadankadhayaay soubhaagyam poovittu Raagam thirayaadum nirasandhyayithil mana noolil pongi pongi mohathin pattam paari nokkethaa dooram chernnuvo akakkannin tele lensil akakkannin tele lensil niram poothu Varnnajaala maariviluukal ezhazhakin maala vellakal Ezharapponnaana manjakal neelappeeli thooval pachakal (Manoharam manogatham....) |
Other Songs in this movie
- Ennum kaaminikal
- Singer : KS Chithra | Lyrics : Poovachal Khader | Music : Johnson
- Maanathe Veettil
- Singer : Unni Menon, Krishnachandran | Lyrics : Poovachal Khader | Music : Johnson