സ്വരജതി പാടും ...
ചിത്രം | വാരഫലം (1994) |
ചലച്ചിത്ര സംവിധാനം | താഹ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on March 26, 2010 സ്വരജതി പാടും പൈങ്കിളീ പോരൂ ശ്രുതിക്കൂടിനുള്ളില് നിന്നു നീ തിരുവൈയ്യാറില്നിന്നോ തിരുവാഴുംകോടില്നിന്നോ തിരുവിതാംകൂറില്നിന്നോ വന്നു നീ (സ്വരജതി) ഹൃദയമാം പൊയ്കയില്‍ വിടരുന്നു പൂവായ് മോഹം അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ വാണീ മായേ സാമവേദാനന്ദം നീയേ നിസ ഗമപ ഗമ രിഗ സരി നിസ ഗമപ സനിധനി പധ മപ ഗമ സാസ സാസ സസ സാസ സാസ സസ ഗഗരി സനിധ പസനി ധപമ ഗരി മഗ പമ നിധ മപനിധസ (സ്വരജതി) മുരളിതന്‍ നാഭിയില്‍ വീണയില്‍ നാവില്‍ ദേവീ അനശ്വരനാദത്തിന് ചിറകുകള് വീശി രാഗം താനം പല്ലവിയാകൂ നീ എന്നും (സ്വരജതി) ---------------------------------- Added by Susie on May 31, 2010 swarajathi paadum painkilee poroo shruthikkoodinullil ninnu nee thiruvaiyaaril ninno thiruvaazhumkodil ninno thiruvithaamkooril ninno vannu nee (swarajathi) hridayamaam poykayil vidarunnu poovaay moham athinullilennum nirayunna devee vaanee maaye saamavedaanandam neeye NiSa GaMaPa GaMa RiGa SaRi NiSa GaMaPa SaNiDhaNi PaDha MaPa GaMa SaaSa SaaSa SaSa SaaSa SaaSa SaSa GaGaRi SaNiDha PaSaNi DhaPaMa GaRi MaGa PaMa NiDha MaPaNiDhaSa (swarajathi) muralithan naabhiyil veenayil naavil devee anashwara naadathin chirakukal veeshi raagam thaanam pallaviyaakoo nee ennum (swarajathi) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തത്തമ്മേ ചൊല്ല്ലു ചൊല്ലു
- ആലാപനം : കോറസ്, മിന്മിനി | രചന : ബിച്ചു തിരുമല | സംഗീതം : മോഹന്‍ സിതാര
- പാഠം ഒന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : മോഹന്‍ സിതാര
- സ്വരജതി പാടും
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : മോഹന്‍ സിതാര