

Parayoo Nin [F] ...
Movie | Pavithram (1994) |
Movie Director | TK Rajeev Kumar |
Lyrics | ONV Kurup |
Music | Sharreth |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical parayoo nin hamsa gaanam paadi pokunnathengo nee... oduvil paazhmannil veezhaan maathram ee sneha bandangal mrithi chaarthum chumbanathaal mookamaam naadam smrithi meettum manvipanchiyil innuyirkkunnoo saandya souvarna kaanthi neeradumeeyaazhiyil kaanthanaayi deenapanthanaam sooryanum thaanuvo kanneer vaarthu nilkkum mannil sneha thaapam manjil kannu chimmum mandarangalayi irulil guhaamukhathil iniyum prabhaathamethum janiyo mrithiyo nedunnaroduvil... yaathrayothunna vaakkore thengalaayi maanjuvo thaazhthidum deepanaalamaayi nerthu vin thinkalum kaatto thottilaattum paatto snehalolam omal thinkalinnaayi paadum pakshiyetho nirayum nilaakkudampol valaroo kurunnu poove janiyo mrithiyo neddunniniyoduvil... | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പറയൂ നിന്‍ ഹംസഗാനം പാടി പോവുന്നതെങ്ങോ നീ... ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം ഈ സ്നേഹബന്ധങ്ങള്‍... മൃതി ചാര്‍ത്തും ചുംബനത്താല്‍ മൂകമാം നാദം സ്മൃതി മീട്ടും മണ്‍വിപഞ്ചിയിലിന്നുയിര്‍ക്കുന്നു സാന്ധ്യസൗവ്വര്‍ണ്ണകാന്തി നീരാടുമീയാഴില്‍ താന്തനായ് ദീനപാന്ഥനാം സൂര്യനും താണുവോ കണ്ണീര്‍ വാര്‍ത്തുനില്‍ക്കും മണ്ണിന്‍ സ്നേഹതാപം മഞ്ഞില്‍ കണ്ണുചിമ്മും മന്ദാരങ്ങളായി ഇരുളിന്‍ ഗുഹാമുഖത്തില്‍ ഇനിയും പ്രഭാതമെത്തും ജനിയോ മൃതിയോ നേടുന്നാരൊടുവില്‍ യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍തിങ്കളും കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം ഓമല്‍ത്തിങ്കളിന്നായ് പാടും പക്ഷിയേതോ നിറയും നിലാക്കുടംപോല്‍ വളരൂ കുരുന്നുപൂവേ ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍ (പറയൂ) |
Other Songs in this movie
- Vaalinmel Poovum
- Singer : MG Sreekumar, Sujatha Mohan | Lyrics : ONV Kurup | Music : Sharreth
- Parayoo Nin [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Sharreth
- Kannil Pedamaaninte
- Singer : Sujatha Mohan, G Venugopal | Lyrics : ONV Kurup | Music : Sharreth
- Thaalamayanju gaanamapoornam
- Singer : KJ Yesudas, Sujatha Mohan | Lyrics : ONV Kurup | Music : Sharreth
- Sreeraagamo Thedunnu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Sharreth