

Sreeraagamo Thedunnu ...
Movie | Pavithram (1994) |
Movie Director | TK Rajeev Kumar |
Lyrics | ONV Kurup |
Music | Sharreth |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical Sree raagamo thedunnu nee ee veenathan ponthanthiyil snehardramam etho padham thedunnu naam ee nammalil nin mounamo poomaanamai nin raagamo bhoopaalamai en munnil nee pularkanyayai (Sree raagamo) dhanidhapa mapadhanidhapa magarigamapadhanisari magarisanidapamagari.. ga.ma.pa. sa.ri.ga.ma.pa ni.sa.ri.ga.ma.pa pakkala sarigamapa dhanidhapadha dhanigarinee nidhamagari sarigama ….rigamapa …. gamapadha ….mapadhani gari..risa..sani..nidha..dhapa gari.risa.sani.nidha.dhapa garirisasaninidadapa garisanidapa sarigamapa rigamapada gamapadani …. Ga.ri.sanida Ri.sa.nidapa sa.ni.dapada .. Ri.ga.mapadha sa.ri.gamapa ni.sa.rigama pakkaala plaavila ponthalikayil paalpaayasa chorunnuvan pinneyum poompaithalai kothithulli nilkuvathenthino chenkadali koombil cheru thumbiyai thenunnuvan kaatinodu kenchi oru naattu maankani veezhthuvan iniyum ee thodikalil kaliyaadan moham (Sree raagamo) aa aaaa aaaaaaa aaaaa aaaaa aaaaaaa kovilil pularvelayil jeyadeva geethalaapanam kevalaanandamritha thirayaazhiyil neeradi naam puthilanji chottil malar muthu korkkan pokam aana kera mettil ini aayira thirikolutham iniyumee kadhakalil ilavelkkan moham (Sree raagamo) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍തന്തിയില്‍ സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍ നിന്‍ മൗനമോ പൂമാനമായ് നിന്‍ രാഗമോ ഭൂപാളമായ് എന്‍ മുന്നില്‍ നീ പുലര്‍കന്യയായ് (ശ്രീരാഗമോ) ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രിഗമപധ സരിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊന്‍തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍ പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍ ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം (ശ്രീരാഗമോ) കോവിലില്‍ പുലര്‍വേളയില്‍ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളില്‍ ഇളവേല്‍ക്കാന്‍ മോഹം (ശ്രീരാഗമോ) |
Other Songs in this movie
- Vaalinmel Poovum
- Singer : MG Sreekumar, Sujatha Mohan | Lyrics : ONV Kurup | Music : Sharreth
- Parayoo Nin [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Sharreth
- Kannil Pedamaaninte
- Singer : Sujatha Mohan, G Venugopal | Lyrics : ONV Kurup | Music : Sharreth
- Thaalamayanju gaanamapoornam
- Singer : KJ Yesudas, Sujatha Mohan | Lyrics : ONV Kurup | Music : Sharreth
- Parayoo Nin [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Sharreth