

Eriyunna Kanal ...
Movie | Punjabi House (1998) |
Movie Director | Rafi, Mecartin |
Lyrics | S Ramesan Nair |
Music | Suresh Peters |
Singers | MG Sreekumar |
Lyrics
Added by Kalyani on September 24, 2010 എരിയുന്ന കരളിന്റെ കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ പൊലിയുന്നു ദീപങ്ങള്‍ ഇരുളുന്നു തീരങ്ങള്‍ പൊന്‍പ്രഭാതമെവിടേ പിടയുന്ന മാനിന്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ തണല്‍ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ ഓര്‍മ്മകള്‍ കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില്‍ വരാം മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന്‍ മനസ്സു തരാം സ്പന്ദനമറിയും സിരകളിലുതിരും ചന്ദനപുഷ്പങ്ങള്‍ നിദ്രയിലലിയും മിഴികളിലുണരും നിര്‍മ്മലസ്വപ്നങ്ങള്‍ നീയെന്‍ ദാഹം..ദാഹം..ജീവന്‍ തേടും മോഹം ആ...നീയെന്‍ സ്നേഹം സ്നേഹം...ആരോ പാടും ഗീതം ഹം..ആഹാ .ഹ.ഹാ ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല്‍ വിളി നീ തരുമോ കടലുകലേഴും ചിമിഴിലൊതുക്കും കവിതയില്‍ നീ വരുമോ ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍ ഓര്‍മ്മയില്‍ നീ മാത്രം കുടമണിനാദമുതിര്‍ന്നൊരു വഴിയും തണലും നീ മാത്രം.. ദേവീ..നീയെന്‍ മോഹം തീരാദാഹം ദാഹം ആഹാ...ഹാ....ദേവീ നീയെന്‍ സ്നേഹം.. തീരാമോഹം മോഹം ഹം..ആഹാ.. ഹ.. ഹ ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ആഹാ...ഹാ.. നീയെന്‍ ദാഹം ദാഹം ജീവന്‍ തേടും മോഹം ഹം..ആഹാ..ആ... ആ... ആ ... ആ... Added by Kalyani on September 24, 2010 Eriyunna karalinte kanalukal thirayunna sugham sugham evide poliyunnu deepangal irulunnu theerangal pon prabhaathamevide pidayunna maaninte nombaram kanumpol aliyunna mizhiyevide thanal maram thedunna kiliyude sankadam ariyunna koodevide ormmakal kalakalam paadunna puzhayude theerathe kudilil varaam maarivil azhakine madiyil itturakkunna maanathin manasu tharaam spandhanam ariyum sirakalill uthirum chandhana pushpangal nidrayil aliyum mizhikalil unarum nirmmala swapnagal neeyenn dhaham dhaham jeevan thedum moham aaaa...aaaa... neeyen sneham sneham aro paadum geetham hm hm hm.. inayude gadgadham idarunna kuyilinu kuzhal vili nee tharumo kadalukal ezhum chimizhilothukkum kavithayil nee varumo oruvari paadan oru kadha moolan ormmayil nee maathram kudamani naadam uthirunnuoru vazhiyum thanalum nee mathram devi neeyenn moham theera dhaham dhaham aahaa haaaa devi nee yenn sneham..sneham. theera moham moham hm ... devi neeyen sneham theera moham moham aaha haaaa..... neeyenn dhaham dhaham jeevan thedum moham hm aaaaa ah ha ha ha |
Other Songs in this movie
- Sonaare
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Suresh Peters
- Udicha chandirante
- Singer : MG Sreekumar, Mano | Lyrics : S Ramesan Nair | Music : Suresh Peters
- Balla Balla
- Singer : Mano, Swarnalatha | Lyrics : S Ramesan Nair | Music : Suresh Peters
- Ellaam Marakkaam
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Suresh Peters
- Ellaam Marakkaam
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Suresh Peters
- Balla Balla [F]
- Singer : Swarnalatha | Lyrics : S Ramesan Nair | Music : Suresh Peters