

Balla Balla [F] ...
Movie | Punjabi House (1998) |
Movie Director | Rafi, Mecartin |
Lyrics | S Ramesan Nair |
Music | Suresh Peters |
Singers | Swarnalatha |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011 Balla balla balla hey (6) allipoovin kalyanam mullakaatin kalyanam oro naalum naalum kaathirunnu naadan poothirunnu naanam choodum pennu vannu poi vaa ini neeyum njanum mathramai neram pokum neramai iniyella naalaekakam poi vaa (Balla balla ....) puthu maaran paatum haha manideepam ezum hanji ek sona beti haha ek sundar ladka ho ho manineelae ponum vava kabhi maayajaalve venam enee alum perum nokanda alum perum nokanda oru thaali vaenam ha ha oru thaalam vaenam acha poomaala vaenam ji ha ponchaela vaenam acha mazhavillin chandham dekho athinalu vaenam aavo arey bolo bolo maamaji oro naalum naalum kaathirunnu naadan poothirunnu naanam choodum pennu vannu poi vaa oru naalum naalum kaathirunnu naadan poothirunnu naanam choodum pennu vannu poi vaa ini neeyum njanum mathramai neram pokum neramai iniyella naalaekakam poi vaa (Balla balla ....) avan aduthu vannu aya thiri thelichu thannu jiha athuthelinju ninnu ninnu hey jalthi jalthi yaya avan olinju ninnu ninnu ae chithi chithi haha ini aarum thadasam nilkenda aarum thadasam nilkenda ini sadyaunde aavo puthu puthan munde jiha hey kurka sona sona arae aya hain naa jiha vathu nuranju ninnu hey naa madhu chorinju ninnu dheko arae bolo bolo bhayaji oro naalum naalum kaathirunnu naadan poothirunnu naanam choodum pennu vannu poi vaa oru naalum naalum kaathirunnu naadan poothirunnu naanam choodum pennu vannu poi vaa ini neeyum njanum mathramai neram pokum neramai iniyella naalaekakam poi vaa Balla balla oh rabba balla ve (2) allipoovin kalyanam oh rabbamullakaatin kalyanam adi padi kalyanam hey rabba vayo vayo kalyanam allipoovin kalyanam oh rabbamullakaatin kalyanam ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011 ബല്ലാ ബല്ലാ ബല്ലാ ഹേ (6) അല്ലിപ്പൂവിൻ കല്യാണം മുല്ലക്കാറ്റിൻ കല്യാണം ഒരോ നാളും നാളും കാത്തിരുന്നു നാടൻ പാട്ടും പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോയി വാ (2) ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി ഇനിയെല്ലാ നാളേക്കാവാം പോയി വാ (ബല്ലാ ബല്ലാ ....) പുതുമാരൻ പാട്ടും ജാവോ മണിദീപം ഏഴും ഹാജീ ഏക് സോനാ ബേട്ടി ഹാ ഹാ എക് സുന്ദർ ലഡ്കാ ഹോ ഹോ മണിനീളേ പൊന്നും വാവാ കഭി മായാജാലം വേണം ഇനീ ആളും പേരും നോക്കണ്ടാ ആളും പേരും നോക്കണ്ടാ ഒരു താലി വേണം വേണം ഒരു താളം വേണം അച്ചാ പൂമാല വേണം വേണം പൂഞ്ചേല വേനം അച്ഛാ മഴവില്ലിൻ ചന്തം ദേഖോ അതിനാളു വേണം ആവോ അരേ ബോലോ ബോലോ മാമാജീ ഒരോ നാളും നാളും കാത്തിരുന്നു നാടൻ പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോഇ ബാ ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി ഇനിയെല്ലാ നാളേകാകാം പോയി വാ (ബല്ലാ....) അവൻ അടുത്തു വന്നു ആയാ തിരി തെളിച്ചു തന്നു ജീഹാ അതു തെളിഞ്ഞു നിന്നു നിന്നു ഹേയ് ജൽത്തി ജൽത്തി ജായാ അവൻ ഒളിഞ്ഞു നിന്നു നിന്നു ഈ ചിത്തി ചിത്തി ഹാ ഹാ ഇനി ആരും തടസം നില്ക്കണ്ടാ ആരും തടസം നിൽക്കണ്ട ഇനി സദ്യയുണ്ടേ ജാവോ ഒരു പുത്തനുമുണ്ടേ ജിഹാ ഹേയ് കുർക്കാ സോനാ സോനാ ഹർ ആയാ ഹൈ നാ ജിഹാ വധു നുരഞ്ഞു നിന്നു ഹേയ് നാ മധു ചൊരിഞ്ഞു നിന്നു ദേഖോ അരേ ബോലോ ബോലോ ഭയ്യാജീ ഒരു നാളും നാളും കാത്തിരുന്നു നാടൻ പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോഇ ബാ ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി ഇനിയെല്ലാ നാളേകാകാം പോയി വാ ബല്ലാ ബല്ലാ ഓ രബ്ബാ ബല്ലാ ഹേ അല്ലിപ്പൂവിൻ കല്യാണം ഓ രബ്ബാ മുല്ലക്കാട്ടിൻ കല്യാണം ആടിപ്പാടി കല്യാനം ഓ രബ്ബാ ആയോ വായോ കല്യാണം അല്ലിപ്പൂവിൻ കല്യാണം ഓ രബ്ബാ മുല്ലക്കാട്ടിൻ കല്യാണം |
Other Songs in this movie
- Sonaare
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Suresh Peters
- Udicha chandirante
- Singer : MG Sreekumar, Mano | Lyrics : S Ramesan Nair | Music : Suresh Peters
- Balla Balla
- Singer : Mano, Swarnalatha | Lyrics : S Ramesan Nair | Music : Suresh Peters
- Ellaam Marakkaam
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Suresh Peters
- Ellaam Marakkaam
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Suresh Peters
- Eriyunna Kanal
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Suresh Peters