

Ellaam Marakkaam ...
Movie | Punjabi House (1998) |
Movie Director | Rafi, Mecartin |
Lyrics | S Ramesan Nair |
Music | Suresh Peters |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 16, 2011 Ellaam marakkaam nilaave ellaam maraykkaam kinaavil Poovin mizhineer muthe nee thoomanjin thulliyo thengunnoren aathmadaahamo (Ellaam marakkaam ...) Eriyunna chithayil neerum shalabhathinundo vasantham Urukunna manjin kadalil ente kanalukalkkundo thelicham akalunna theeram thedi alayum mohame aathiraathaara,illel aakaashamille (Ellaam marakkaam ...) Pidayunna manassukale maranathinundo pinakkam thalarunna nenchin chirakil ente kilikkunjinundo swarangal irulilum minnaaminni ninakkum swanthamaayi ithiri vettamille ee janmamille (Ellaam marakkaam ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 16, 2011 എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍ പൂവിന്‍ മിഴിനീര്‍ മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ തേങ്ങുന്നോരെന്‍ ആത്മദാഹമോ (എല്ലാം മറക്കാം ....) എരിയുന്ന ചിതയില്‍ നീറും ശലഭത്തിനുണ്ടോ വസന്തം ഉരുകുന്ന മഞ്ഞിന്‍ കടലില്‍ എന്റെ കനലുകള്‍ക്കുണ്ടോ തെളിച്ചം അകലുന്ന തീരം തേടി അലയും മോഹമേ ആതിരാത്താരമില്ലേല്‍ ആകാശമില്ലേ (എല്ലാം മറക്കാം... ) പിടയുന്ന മനസ്സുകളേ മരണത്തിനുണ്ടോ പിണക്കം തളരുന്ന നെഞ്ചിന്‍ ചിറകില്‍ എന്റെ കിളിക്കുഞ്ഞിനുണ്ടോ സ്വരങ്ങള്‍ ഇരുളിലും മിന്നാമിന്നി നിനക്കും സ്വന്തമായി ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ (എല്ലാം മറക്കാം... ) |
Other Songs in this movie
- Sonaare
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Suresh Peters
- Udicha chandirante
- Singer : MG Sreekumar, Mano | Lyrics : S Ramesan Nair | Music : Suresh Peters
- Balla Balla
- Singer : Mano, Swarnalatha | Lyrics : S Ramesan Nair | Music : Suresh Peters
- Ellaam Marakkaam
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Suresh Peters
- Eriyunna Kanal
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Suresh Peters
- Balla Balla [F]
- Singer : Swarnalatha | Lyrics : S Ramesan Nair | Music : Suresh Peters