View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിന്റെ കിതാബിലെ ...

ചിത്രംബല്ലാത്ത പഹയന്‍ (1969)
ചലച്ചിത്ര സംവിധാനംടി എസ് മുത്തയ്യ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി ജോബ്‌
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

manassinte kithabile maanikya kadalaasu
maalinte mazhayath nananju poyi
kaliyaakkichirikkumen kalippennin
karalchithram
kadananeerkkanam veenu padarnnu poyi

kessupattu kelkkumpol
badaroppana kelkkumpol
njettirunnu veezhumente
kannuneerppookkal ente
kannuneerppookkal
manassinte kithaabile...

kaathirippin nombarathil
karuthoree thirasseela
maarukille?
kaathirippin nombarathil
karuthoree thirasseela
maarukille?
enniniyum nammalonnaakum?
ennu nammalonnaakum?
manassinte kithaabile...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയി
കളിയാക്കിച്ചിരിക്കുമെന്‍ കളിപ്പെണ്ണിന്‍
കരള്‍ച്ചിത്രം
കദനനീര്‍ക്കണം വീണു പടര്‍ന്നുപോയി

കെസ്സുപാട്ടുകേള്‍ക്കുമ്പോള്‍
ബദറൊപ്പനകേള്‍ക്കുമ്പോള്‍
ഞെട്ടിറുന്നുവീഴുമെന്റെ
കണ്ണുനീര്‍പ്പൂക്കള്‍ എന്റെ
കണ്ണുനീര്‍പ്പൂക്കള്‍
മനസ്സിന്റെ കിതാബിലെ.....

കാത്തിരിപ്പിന്‍ നൊമ്പരത്തില്‍
കറുത്തൊരീ തിരശ്ശീല
മാറുകില്ലേ?
കാത്തിരിപ്പിന്‍ നൊമ്പരത്തില്‍
കറുത്തൊരീ തിരശ്ശീല
മാറുകില്ലേ
എന്നിനിയും നമ്മളൊന്നാകും?
എന്നു നമ്മളൊന്നാകും?
മനസ്സിന്റെ കിതാബിലെ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേഷത്തിനു റേഷനായി
ആലാപനം : സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
അലതല്ലും കാറ്റിന്റെ (മൊട്ടായും പൂവായും)
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
സ്നേഹത്തില്‍ വിടരുന്ന
ആലാപനം : പി സുശീല, എ എം രാജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
അലിയാരു കാക്കാ
ആലാപനം : മാലിനി, സീറോ ബാബു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
കടലലറുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
സ്വര്‍ഗ്ഗപ്പുതുമാരന്‍
ആലാപനം : പി ലീല, എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
തേര്‍ട്ടി ഡെയ്സ് ഇന്‍ സെപ്റ്റെംബര്‍
ആലാപനം : പി ലീല, കോറസ്‌, മാലിനി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌