View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേര്‍ട്ടി ഡെയ്സ് ഇന്‍ സെപ്റ്റെംബര്‍ ...

ചിത്രംബല്ലാത്ത പഹയന്‍ (1969)
ചലച്ചിത്ര സംവിധാനംടി എസ് മുത്തയ്യ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി ജോബ്‌
ആലാപനംപി ലീല, കോറസ്‌, മാലിനി

വരികള്‍

Lyrics submitted by: Sreedevi Pillai

thirty days in september
april june and november
february only 28
every other thirty one
every forth year we call it leap year

chingam vannaal ponnonam
kanniyilallo navarathri
thlaamaasathil deevali
vrishchikam vannal thrikkaarthika

lallalala

dhanumasathil thiruvathira
decemberilallo kristhmas
ramzan vannal perunaalu
makaram vannal thaippooyam

lallalalallalaalalalla...

kumbham vannal shivarathri
aprililallo good friday
medam pirannal vishuvallo
julylallo st thomas day
karkkadakathil avaniyavittam
avaniyavittam.........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

thirty days in september
april june and november
february only 28
every other thirty one
every forth year we call it leap year

ചിങ്ങം വന്നാല്‍ പൊന്നോണം
കന്നിയിലല്ലോ നവരാത്രി
ത്ലാമാസത്തില്‍ ദീവാളി
വൃശ്ചികം വന്നാല്‍ തൃക്കാര്‍ത്തിക

ലല്ലലാലലലലാലാ.........

ധനുമാസത്തില്‍ തിരുവാതിര
ഡിസംബറിലല്ലോ കൃസ്തുമസ്
റംസാന്‍ വന്നാല്‍ തൈപ്പൂയം

ലല്ലലാലലലലാലാ.........

കുംഭം വന്നാല്‍ ശിവരാത്രി
ഏപ്രിലിലല്ലോ ഗുഡ് ഫ്രൈഡേ
മേടം പിറന്നാല്‍ വിഷുവല്ലോ
ജൂലൈയിലല്ലോ സെന്റ് തോമസ് ഡേ
കര്‍ക്കടകത്തില്‍ ആവണിയവിട്ടം
ആവണിയവിട്ടം ആവണിയവിട്ടം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേഷത്തിനു റേഷനായി
ആലാപനം : സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
അലതല്ലും കാറ്റിന്റെ (മൊട്ടായും പൂവായും)
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
സ്നേഹത്തില്‍ വിടരുന്ന
ആലാപനം : പി സുശീല, എ എം രാജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
മനസ്സിന്റെ കിതാബിലെ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
അലിയാരു കാക്കാ
ആലാപനം : മാലിനി, സീറോ ബാബു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
കടലലറുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
സ്വര്‍ഗ്ഗപ്പുതുമാരന്‍
ആലാപനം : പി ലീല, എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌