View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിജനമീ വീഥി ...

ചിത്രംനീര്‍ക്കുമിളകള്‍ (1975)
ചലച്ചിത്ര സംവിധാനംകൈലാസം ബാലചന്ദര്‍
ഗാനരചനഎസ് ഡി മേനോന്‍
സംഗീതംകമല
ആലാപനംവാണി ജയ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010

വിജനമീ വീഥി വിശാലമീ ആകാശം
എന്നില്‍ വീണൂ നിന്‍ ഓര്‍മ്മകളും
ദൂരെ കരയുന്ന താരകയും (2)

നാഴികമണിയിലെ നിമിഷം വിടരുന്ന
സൂചികളായ് നിങ്ങള്‍ പാഴ്ജന്മങ്ങള്‍
സുഖവും ദു:ഖവും ഇവിടെ ലയിക്കുന്നൂ
ആശയും മോഹവും ഇവിടെ മരിക്കുന്നൂ (2)

അന്നു ഞാന്‍ പാടി നിനക്കായ് പാടി
പാതിരാപ്പൂക്കളുമേറ്റുപാടി
ഇന്നു ഞാന്‍ പാടി നീയില്ലിവിടെ
വാടിക്കരിഞ്ഞ പൂക്കള്‍ മാത്രം
പൂക്കള്‍ മാത്രം

നിന്നെ സൃഷ്ടിച്ചതാരാണോ മനുഷ്യാ
നിന്നെ വാഴ്ത്തിയതാരാണോ മനുഷ്യാ
നീയെന്നെ ത്യജിച്ചോ പിന്നെ ഞാന്‍ മരിക്കും
എന്‍റ്റെ ഓര്‍മ്മകളോ മരിക്കില്ല
മരിക്കില്ല.... (3)


----------------------------------

Added by devi pillai on November 21, 2010

vijanamee veedhi vishaalamee aakaasham
ennil veenu ninnormakalum
doore karayunna thaarakayum(2)

naazhikamaniyile nimisham vidarunna
soochikalaay ningal paazhjanmangal
sukhavum dukhavum ivide layikkunnoo
aashayum mohavum ivide marikkunnuu(2)

annunjan paadi ninakkaay paadi
paathiraapookkalumettu paadi
inu njan paadi neeyillivide
vaadikkarinja pookkal maathram
pookkal maathram

ninne srishtichathaaraano manushyaa
ninne vaazhthiyathaaraano manushyaa
neeyenne thyajicho pinne njan marikkum
ente ormmakalo marikkilla...
marikkilla(3)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവതാരു പൂക്കൾ
ആലാപനം : ശിവദാസ്‌   |   രചന : എസ് ഡി മേനോന്‍   |   സംഗീതം : കമല
അന്നും നീയൊരു സ്വപ്നം
ആലാപനം : ശിവദാസ്‌, വാണി ജയ   |   രചന : എസ് ഡി മേനോന്‍   |   സംഗീതം : കമല
കുങ്കുമപ്പൂക്കള്‍
ആലാപനം : ശിവദാസ്‌   |   രചന : എസ് ഡി മേനോന്‍   |   സംഗീതം : കമല
പടിഞ്ഞാറേ ചക്രവാള
ആലാപനം : വാണി ജയ   |   രചന : എസ് ഡി മേനോന്‍   |   സംഗീതം : കമല
പൊട്ടിത്തകര്‍ന്ന
ആലാപനം :   |   രചന : എസ് ഡി മേനോന്‍   |   സംഗീതം : കമല