View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രി മുഴുവന്‍ ...

ചിത്രംഎന്നും മാറോടണയ്ക്കാൻ (1986)
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: nijasuressh

Raathri muzhuvan mazhayaayirunnu
manassu niraye kuliraayirunnu...
mouname.... mouname nin madiyil njangal
manju thullikalaayirunnu...(aa raathri..)

puzhayiletho kevu vallam
pulari thedukayaayirunnoo...(2)
thooval nanayaathonnurangaan..(2)
koodu thirayukayaayirunnoo..

malayilengo mayilinangal
madana leelayaayirunnu - aa aa (malayilengo)
nakhasikhaantham njangal randum (nakhasikhaantham)
nidhikal parathukayaayirunnu lahari nunayukayaayirunnu (aa rathri..)
വരികള്‍ ചേര്‍ത്തത്: nijasuressh

രാത്രി മുഴുവന്‍ മഴയായിരുന്നു
മനസ്സു നിറയെ കുളിരായിരുന്നു
മൗനമേ, മൗനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു (ആ രാത്രി മുഴുവന്‍ )

പുഴയിലേതോ കേവുവള്ളം
പുലരി തേടുകയായിരുന്നു - - ആ ആ (പുഴയിലേതോ)
തൂവല്‍ നനയാതൊന്നുറങ്ങാന്‍ (തൂവല്‍)
കിളികളലയുകയായിരുന്നു.. കൂടു തിരയുകയായിരുന്നു (ആ രാത്രി മുഴുവന്‍ )

മലയിലെങ്ങോ മയിലിനങ്ങള്‍
മദന ലീലയിലായിരുന്നു - - ആ ആ (മലയിലെങ്ങോ)
നഖശിഖാന്തം ഞങ്ങള്‍ രണ്ടും (നഖശിഖാന്തം)
നിധികള്‍ പരതുകയായിരുന്നു.. ലഹരി നുണയുകയായിരുന്നു. (ആ രാത്രി മുഴുവന്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാത്രി മുഴുവന്‍ മഴയായിരുന്നു
ആലാപനം : വി എസ്‌ കല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
മഴവില്‍ ചാറില്‍
ആലാപനം : കെ ജെ യേശുദാസ്, വി എസ്‌ കല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
ഝിം ഝിം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌