Mele Ponveyil ...
Movie | Amma Ammaayiyamma (1998) |
Movie Director | Sandhya Mohan |
Lyrics | MD Rajendran |
Music | MS Viswanathan |
Singers | MG Sreekumar, Sangeetha (New) |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 മേലേ പൊൻവെയിൽ ആകാശം പൂപ്പന്തൽ കെട്ടുന്നു താഴെ കാറ്റിൻ ചെല്ലക്കൈകൾ താളം കൊട്ടുന്നു (2) പിറന്നാൾ ദിനത്തിൽ ചൊരിയൂ മനസ്സുകളേ സുരലോക സ്നേഹാമൃതം സ്നേഹാമൃതം (2) (മേലേ പൊൻ വെയിൽ...) ധീം തനക്കു ധീം തനക്കു താം ധീം തനക്കു ധീം തനക്കു താം ധീം തനക്കു ധീം തനക്കു താം (2) ഉള്ളിനുള്ളിൽ നിറയുന്നോരാനന്ദമേ പീലി നീർത്തും സ്നേഹത്തിൻ സംഗീതമേ (2) മുഖപടമില്ലാതെ പരിഭവമില്ലാതെ ഹൃദയങ്ങൾ ചേരുന്നു എന്നും നിൻ തിരുസന്നിധിയിൽ അല്ലിയിളം കൂട് ഇല്ലിമുളം കൂട് നമ്മുടെ ഈ വീട് കൈത്തിരിനാളം തൊഴുകൈ കൂപ്പും സ്വർഗ്ഗം തറവാട് (2) (മേലേ പൊൻ വെയിൽ...) മോഹരാഗ ഗോപുരങ്ങൾ തുറക്കുന്നുവോ താലമേന്തും വാത്സല്യം പൂ മൂടിയോ (2) കനവുകളൊന്നായി കവിതകളായ് മാറി ഹൃദയങ്ങൾ പാടുന്നു അമ്മേ നിൻ തിരുവായ്മൊഴികൾ ആല്ലിമലർക്കാവ് മുല്ലമലർക്കാവ് നമ്മുടെ ഈ വീട് പുഞ്ചിരിനാളം നൃത്തം വയ്ക്കും സ്വർഗ്ഗം തറവാട് (2) (മേലേ പൊൻ വെയിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 Mele ponveyil aakaasham pooppanthal kettunnu Thaazhe kaattin chellakkaikal thaalam kottunnu Pirannaal dinathil choriyoo manassukale Suraloka snehaamritham snehaamrutham (Mele ponveyil...) Dheem thanakku Dheem thanakku thaam Dheem thanakku Dheem thanakku thaam Dheem thanakku Dheem thanakku thaam (2) Ullinnullil nirayunnoraanandame peeli neerthum snehathin samgeethame Mukhapadamillaathe paribhavamillaathe Hrudayangal cherunnu ennum nin thirusannidhiyil alliyilam koodu illimulam koodu nammude ee veedu kaithirinaalam thozhukai kooppum swarggam tharavaadu (Mele ponveyil...) Moharaaga gopurangal thurakkunnuvo thaalamenthum vaalsalyam poo moodiyo kanavukalonnaay kavithakalaay maari hrudayangal paadunnu amme nin thiruvaaymozhikal allimalarkkaavu mullamalarkkaavu nammude ee veedu Punchirinaalam nrutham vaykkum swarggam tharavaadu (Mele ponveyil...) |
Other Songs in this movie
- Vaayil vellikkarandiyumaayi
- Singer : MG Sreekumar, MS Viswanathan | Lyrics : MD Rajendran | Music : MS Viswanathan
- Mele Ponveyil
- Singer : MG Sreekumar | Lyrics : MD Rajendran | Music : MS Viswanathan
- Velicham Vilakkine
- Singer : P Jayachandran | Lyrics : MD Rajendran | Music : MS Viswanathan
- Velicham Vilakkine
- Singer : Arundhathi | Lyrics : MD Rajendran | Music : MS Viswanathan