

Vaayil vellikkarandiyumaayi ...
Movie | Amma Ammaayiyamma (1998) |
Movie Director | Sandhya Mohan |
Lyrics | MD Rajendran |
Music | MS Viswanathan |
Singers | MG Sreekumar, MS Viswanathan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011 വായിൽ വെള്ളിക്കരണ്ടിയുമായ് പിറന്നാലും വാനിൽ ജംബോ ജെറ്റിൽ കേറി പറന്നാലും (3) തല മറന്നെണ്ണ തേയ്ക്കും കുഞ്ഞമ്മമാരേ താഴെ വന്നേ സമ്മാനമുള്ളൂ നിങ്ങൾക്ക് (2) അമ്മ അമ്മ അമ്മായിയമ്മ ജയിച്ചതാര് തോറ്റതാര് (2) താം തരികിട തീം തരികിട (3) തകിണ തകിണ തകിണ തകിണ താ മാനവും മരിയാദയും തറവാടിത്തവും മിക്സിയിലിട്ട്നിങ്ങൾ ആഹാ പൊടിപ്പിക്കുന്നുവോ (2) തലയിണ മന്ത്രങ്ങളില്ലാതെ ആക്കുവാൻ തലയിണകൾ മുഴുവനുമേ നിങ്ങൾ കത്തിക്കുന്നു വെറുതേ എല്ലാം വെറുതേ ഈ ശ്രീകോവിൽ നടയിലെ ഭജനമിരിക്കൽ നാളികേരമുടയ്ക്കലും വെറുതേ വെറുതേ അമ്മ അമ്മ അമ്മായിയമ്മ ജയിച്ചതാര് തോറ്റതാര് (2) രാപ്പകൽ പ്രിയ മരുമക്കൾക്ക് പാരകൾ പണിയുന്നു ഓമന മക്കളെ നിങ്ങളെ നിത്യം ലാളിക്കുന്നുവോ (2) ഒളിപ്പോരിൽ ജയിക്കാനായ് ഉറങ്ങും വേളയിൽ പോലും ഉലക്കകളും ചൂലുകളും നിങ്ങൾ സൂക്ഷിക്കുന്നു വെറുതേ എല്ലാം വെറുതേ ഈ റോട്ടറി ക്ലബ്ബിലെ കമ്പ്യൂട്ടർ ജോത്സ്യവും പൊങ്ങച്ച സഞ്ചികളും വെറുതേ എല്ലാം വെറുതേ (2) അമ്മ അമ്മ അമ്മായിയമ്മ ജയിച്ചതാര് തോറ്റതാര് (2) (വായിൽ വെള്ളിക്കരണ്ടിയുമായ്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011 Vaayil vellikkarandiyumaay pirannaalum Vaanil jumbo jetil keri parannaalum thala marannenna theykkum kunjammamaare thaazhe vanne sammaanamulloo ningalkku amma amma ammaayiyama jayichathaaru thottathaaru thama tharikida theem tharikida thakina thakina thakina thakina thaa Maanavum mariyaadayum tharavaadithavum mixiyilittu ningal aahaa podippikkunnuvo thalayina manthrangalillaathe aakkuvaan thalayinakal muzhuvanume ningal kathikkunnu veruthe ellaam veruthe ee sreekovil nadayile bhajanamirikkal naalikeramudaykkalum veruthe veruthe amma amma ammaayiyama jayichathaaru thottathaaru Raappakal priya marumakkalkku paarakal paniyunnu Omana makkale ningale nithyam laalikkunnuvo olipporil jayikkanaay urangum velayil polum ulakkakalum choolukalum ningal sookshikkunnu veruthe ellaam veruthe ee rotary clubile computer jolsyavum pongacha sanchikalum veruthe ellaam veruthe amma amma ammaayiyama jayichathaaru thottathaaru (Vaayil vellikkarandiyumaay..) |
Other Songs in this movie
- Mele Ponveyil
- Singer : MG Sreekumar, Sangeetha (New) | Lyrics : MD Rajendran | Music : MS Viswanathan
- Mele Ponveyil
- Singer : MG Sreekumar | Lyrics : MD Rajendran | Music : MS Viswanathan
- Velicham Vilakkine
- Singer : P Jayachandran | Lyrics : MD Rajendran | Music : MS Viswanathan
- Velicham Vilakkine
- Singer : Arundhathi | Lyrics : MD Rajendran | Music : MS Viswanathan